വെട്ടിക്കൽ സെൻറ് തോമസ് ദയറ മാനേജർ ഫാ. എം. ജേക്കബിന് യാത്രയയപ്പ് നല്കി
കഴിഞ്ഞ 7 വർഷതിലെറെ കാലം വെട്ടിക്കൽ സെൻറ് തോമസ് ദയറയുടെയും,വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്കൂളിന്റെയും മാനേജരായ ഫാ.എം.ജേക്കബിന് വിശ്വാസികളും, അഭ്യുദയകാംഷികളും സ്നേഹ നിർഭരമായ യാത്രയയപ്പ് നല്കി . വി.കുർബ്ബാനക്ക് ശേഷം ദയറയിൽ വച്ച് നടന്ന നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. …
വെട്ടിക്കൽ സെൻറ് തോമസ് ദയറ മാനേജർ ഫാ. എം. ജേക്കബിന് യാത്രയയപ്പ് നല്കി Read More