വരിക്കോലി പളളി വികാരിക്ക് മര്‍ദ്ദനം
വരിക്കോലി സെന്‍റ് മേരീസ് പളളിയിലെ ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. വിജു ഏലിയാസിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. പളളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനടെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സമീപത്തുളള വീട്ടീലേക്ക് ഓടികയറിയാണ് ആക്രമത്തില്‍ നിന്നു രക്ഷപ്പെട്ടതെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ …
വരിക്കോലി പളളി വികാരിക്ക് മര്‍ദ്ദനം Read More