Category Archives: Diocesan News

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: കാതോലിക്ക ബാവ പങ്കെടുക്കും

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: കാതോലിക്ക ബാവ പങ്കെടുക്കും ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എത്തുന്നു.ജൂലൈ മാസം 9 മുതല്‍…

സ്‌നേഹ സംഗീതവുമായി ജി.എസ്‌.സി.

ഹൂസ്റ്റണ്‍: ജനനവും ജീവിതവും മരണവും അത്ഭുതമാക്കിയ ക്രിസ്‌തുദേവന്റെ തിരുപ്പിറവിയുടെ സ്‌നേഹസന്ദേശവുമായി ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ (ജി.എസ്‌.സി ഹൂസ്റ്റണ്‍) വിവിധ അസിസ്റ്റഡ്‌ ലിവിംഗ്‌ സെന്ററുകളും, റീഹബിലിറ്റേഷന്‍ സെന്ററുകളും സന്ദര്‍ശിച്ചു. 1996-ല്‍ ഒരു ചെറിയ ക്രിസ്‌ത്യന്‍ പഠന സംഘമായി തുടങ്ങിയ ജി.എസ്‌.സി ഹൂസ്റ്റണ്‍ എന്ന…

കഴക്കൂട്ടം എം.എല്‍ .എ ശ്രീ. എം.എ വാഹിദ് മാതാ മറിയം ആശ്രമം സന്ദര്‍ശിച്ചു

കഴക്കൂട്ടം എം.എല്‍ .എ ശ്രീ. എം.എ വാഹിദ് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയെ മാതാ മറിയം ആശ്രമത്തില്‍ സന്ദര്‍ശിച്ചു ക്രിസ്മസ് – പുതുവത്സരാശംസകള്‍ കൈമാറി.

ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ തുടങ്ങി

ചെങ്ങന്നൂര്‍: സഹജീവികളെ സ്‌നേഹിച്ച് ദൈവസ്‌നേഹം മടക്കി നല്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാമത് ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷിക്കുന്ന ദൈവ സ്‌നേഹം തിരിച്ചറിയാനും ദൈവത്തെ…

The Liturgical Calendar for the Year 2014-15

    The Liturgical Calendar for the Year 2014-15 (5 MB Only)   The Liturgical Calendar for the Year 2014-15, published by the Diocese of Ahmedabad, with Seven Seasons of Year…

error: Content is protected !!