നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് സ്വപ്നസാഫല്യം, 300 ഏക്കറില്‍ സ്വന്തം റിട്രീറ്റ് സെന്‍റര്‍

. ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ചിരകാല അഭിലാഷമായ റിട്രീറ്റ് സെന്‍റര്‍ പെന്‍സില്‍വേനിയയില്‍ ഒരുങ്ങുന്നു. ഡാല്‍ട്ടണിലെ ഫാത്തിമ സെന്‍ററില്‍ വിപുലവും ആധുനിക സജ്ജീകരണങ്ങളോടും കൂടിയ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള നിശ്ചയത്തിനുള്ള അംഗീകാരം മോറാന്‍ മാര്‍ ബസേലിയോസ് …

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് സ്വപ്നസാഫല്യം, 300 ഏക്കറില്‍ സ്വന്തം റിട്രീറ്റ് സെന്‍റര്‍ Read More

ക്രിസോസ്റ്റമോസ് തിരുമേനിക്ക് അയർലണ്ടിൽ സ്വീകരണം 

ഡബ്ലിൻ: നിരണം ഭദ്രാസനാധിപൻ  അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിക്ക് അയർലണ്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ആദ്യമായി അയർലണ്ടിൽ സന്ദർശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ  അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ …

ക്രിസോസ്റ്റമോസ് തിരുമേനിക്ക് അയർലണ്ടിൽ സ്വീകരണം  Read More

നോമ്പു തുറയ്ക്കു സൗകര്യമൊരുക്കി

കുന്നംകുളം ഓര്‍ത്തഡോക്സ് ബഥനി ചാപ്പലില്‍ നോബ്തുറയോടു അനുബന്ദിച്ച മഗരിബ് നമസ്കാരത്തിന് വി മദ്ബഹക്ക് മുന്നില്‍ സൌകര്യമൊരുക്കി മതസൌഹാര്‍ദ്ദത്തിനു മാതൃകയായി.

നോമ്പു തുറയ്ക്കു സൗകര്യമൊരുക്കി Read More

കൃപ ഡി അഡിഷൻ സെന്റർ

മലബാർ ഭാദ്രസനത്തിന്റെ അഭിമുക്യത്തിൽ മദ്യത്തിനു അടിമയായവരെ ജിവിതലേക്ക് തിരകെ കൊണ്ടു വരുന്ന കൃപ ഡി അഡിഷൻ സെന്റർ പ..കാതോലിക ബാവ`നിലമ്പൂർ ഏരുമുണ്ടയിൽ ഉൽക്കാടനം ചെയ്യുന്നു

കൃപ ഡി അഡിഷൻ സെന്റർ Read More