വിശുദ്ധനാട് സന്ദർശനം

ഡൽഹി ഭദ്രസന മർത്തമറിയം സമാജത്തിന്റെ നേതൃത്യത്തിൽ നടത്തപെടുന്ന വിശുദ്ധനാട് സന്ദര്ശന അംഗങ്ങൾ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപ്പോലീത്തായോടപ്പം.

വിശുദ്ധനാട് സന്ദർശനം Read More

മർത്തമറിയം സമാജം വിശുദ്ധനാട് സന്ദർശനം

ഡൽഹി ഭദ്രാസന മർത്തമറിയം സമാജത്തിന്റെ നവംബര് 13 മുതൽ 25 വരെ വിശുദ്ധനാട് സന്ദർശിക്കുന്നു.  Dr.  യൂഹാനോൻ മാർ ദിമെത്രിയോസ്,  വൈസ് പ്രസിഡന്റ് fr.  തോമസ് ജോൺ മാവേലിൽ,  സെക്രട്ടറി ശ്രീമതി ബേബി തോമസ് എന്നിവർ നേതൃത്യം നൽകുന്നു.

മർത്തമറിയം സമാജം വിശുദ്ധനാട് സന്ദർശനം Read More

കുറ്റവാസനക്ക് കാരണം ഒറ്റപ്പെടൽ: റോഷൻ തോമസ്

കനകപ്പലം: മുഖ്യധാരയിൽ എത്താതെ സാഹചര്യങ്ങളുടെ സമ്മർദങ്ങൾ മൂലം ദുശീലങ്ങളിൽ വീണുപോയ യുവ സുഹൃത്തൃക്കളെ നന്മയുടെ വഴിയിൽ കൊണ്ടുവരാനുളള ദൌത്യം യുവജനപ്രസ്ഥാനം ഏറ്റെടുക്കണമെന്ന കാഞ്ഞിരപ്പളളി ഡിവിഷൻ ജുഡീഷൽ മജിസ്റ്ററേറ്റ് റോഷൻ തോമസ്. എരുമേലി കനകപ്പലം സെന്റ് ജോർജ് കാതോലിക്കേറ്റ് സെന്റർ പഴയപളളിയിൽ നടന്ന …

കുറ്റവാസനക്ക് കാരണം ഒറ്റപ്പെടൽ: റോഷൻ തോമസ് Read More

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാന ചാപ്പലിൻറെ ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി

ഹൂസ്റ്റൺ :- മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്ത് പണിയുന്നതിന് തീരുമാനിച്ച ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ശനിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത നടത്തി.  ഭദ്രാസനത്തിൻറെ വിവിധ ഇടവകകളിൽ നിന്നും പുരോഹിതന്മാരും, …

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാന ചാപ്പലിൻറെ ഗ്രൗണ്ട് ബ്രേക്കിംഗ് നടത്തി Read More

തികച്ചും ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ടിതമാണെന്നതാണ് ഓർത്തഡോൿസ്‌ സഭയെ വ്യത്യസ്തമാക്കുന്നത്: പി.സി.ജോർജ്ജ് എം.എൽ.എ.

കൽക്കട്ടാ ഭദ്രാസന ആസ്ഥാനമായ ഭിലായിലെ ക്രിസ്ത്യൻ കോളേജിൽ വെച്ച് സംഘടിക്കപ്പെട്ട ഭദ്രാസന യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളുടെ വാർഷിക കോൺഫറെൻസായ *നുഹറോ* *2016* യിലെ മുഖ്യപ്രഭാഷണം പി.സി.ജോർജ്ജ് ആരംഭിച്ചത് തന്നെ “ഓർത്തഡോൿസ്‌ സഭയുടെ പ്രത്യേകത എന്താണ്” എന്ന ചോദ്യത്തിലൂടെയാണ്.. *സ്വതന്ത്രവും തികച്ചും ഭാരതീയവും ആയ …

തികച്ചും ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ടിതമാണെന്നതാണ് ഓർത്തഡോൿസ്‌ സഭയെ വ്യത്യസ്തമാക്കുന്നത്: പി.സി.ജോർജ്ജ് എം.എൽ.എ. Read More

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം ഒക്ടോബർ 9-ന് ആനാരിയിൽ

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ 13മത് വാര്‍ഷിക സമ്മേളനം 2016 ഒക്ടോബര്‍ 9 ഞായറാഴ്ച ആനാരി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 7ന് റവ. ഫാ. ബിജോ രാജന്‍ വി. കുര്‍ബ്ബാന അർപ്പിക്കും. 10.30 ന് റവ. ഫാ. …

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം ഒക്ടോബർ 9-ന് ആനാരിയിൽ Read More