ചെങ്ങന്നൂർ ഓർത്തഡോക്സ് കൺവൻഷൻ ഒരുക്കങ്ങളായി 

ചെങ്ങന്നുർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നുർ ഭശവൽസര കൺവൻഷന്റെ പന്തൽ  കാൽനാട്ട്  കർമ്മം ബഥേൽ അരമനയിൽ തോമസ് മാർ അത്താനാസിയോസ് മെത്രപ്പോലിത്താ നിർവഹിച്ചു. ഫെബ്രുവരി 22 മുതൽ 25 വരെ കൺ വൻഷൻ നടക്കും.

ചെങ്ങന്നൂർ ഓർത്തഡോക്സ് കൺവൻഷൻ ഒരുക്കങ്ങളായി  Read More

കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനകേന്ദ്ര കൂദാശ

പുനലൂർ :- ഓർത്തഡോക്സ് സഭ വികസനോന്മുഖ പന്ഥാവിലെ നാഴികക്കല്ലായിരുന്നു 2010ൽ പുതുതായി രൂപീകരിക്കപ്പെട്ട അഞ്ച് ഭദ്രാസനങ്ങൾ. അവയിൽ ഒന്നാണു കൊട്ടാരക്കര – പുനലൂർ ഭദ്രാസനം. സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കൽപന പ്രകാരം 2010 …

കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനകേന്ദ്ര കൂദാശ Read More

വി. മൂന്നുനോമ്പ് ധ്യാനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 8-ന് രാവിലെ 9 മണി മുതല്‍ ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് വി.മൂന്നു നോമ്പിലെ ധ്യാനം നടത്തപ്പെടും. ആങ്ങമൂഴി …

വി. മൂന്നുനോമ്പ് ധ്യാനം Read More