പ്രഥമ മർത്തമറിയം പുരസ്കാരം മേരി എസ്‌താപ്പാന് സമ്മാനിച്ചു ..

വിശുദ്ധ മർത്ത മറിയം തീർത്ഥാടന കേന്ദ്രമായ അടൂര്‍ ,കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു മാതൃത്വം, സ്ത്രീശാക്തീകരണം, പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തനതായ വ്യക്തിമൂദ്ര പതിപ്പിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മര്‍ത്തമറിയം പുരസ്‌കാരം ആദ്യമായി ശ്രീമതി. മേരി എസ്തപ്പാന് …

പ്രഥമ മർത്തമറിയം പുരസ്കാരം മേരി എസ്‌താപ്പാന് സമ്മാനിച്ചു .. Read More

മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി കോൺഫറൻസ് സമാപിച്ചു

യോർക്ക്∙ മലങ്കര ഓർത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസുകൾ സമാപിച്ചു.  വി. കുർബാനയിലും ചർച്ചാ ക്ലാസുകളിലും കലാപരിപാടികളിലും നിരവധിയാളുകൾ പങ്കെടുത്തു. യോർക്കിൽ നടന്ന  8–ാം  കോൺഫറൻസ് ആളുകളുടെ എണ്ണം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. …

മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി കോൺഫറൻസ് സമാപിച്ചു Read More

മർത്തമറിയം സമാജം ഏകദിന സമ്മേളനം ഒർലാണ്ടോ സെന്‍റ് മേരീസ് ദേവാലയത്തിൽ

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനം ഫ്ലോറിഡ റീജിയൻ മർത്തമറിയം സമാജം ഏകദിന സമ്മേളനം സെപ്റ്റംബർ 2ന് ശനിയാഴ്ച്ച നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ഒർലാണ്ടോ സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തോഡോക്സ് …

മർത്തമറിയം സമാജം ഏകദിന സമ്മേളനം ഒർലാണ്ടോ സെന്‍റ് മേരീസ് ദേവാലയത്തിൽ Read More

കോടതിവിധി സ്ഥിരതയുളള സമാധാന ഉടമ്പടി: പ. കാതോലിക്കാ ബാവാ

റാന്നി: സുപ്രീം കോടതിവിധി സ്ഥിരതയുളള സമാധാന ഉടമ്പടി ആണെന്ന് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ നടന്ന നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനപ്പിരിവ് ശേഖരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ തിരുമേനി. സമാധാനമെന്ന …

കോടതിവിധി സ്ഥിരതയുളള സമാധാന ഉടമ്പടി: പ. കാതോലിക്കാ ബാവാ Read More

നിലയ്ക്കൽ ഭദ്രാസന കൗൺസിൽ

റാന്നി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ മൂന്നാമത് കൗൺസിൽ തെരഞ്ഞെടുപ്പ് 2017 ആഗസ്റ്റ് 5 ന് ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. *ഭദ്രാസന സെക്രട്ടറിയായി റവ. ഫാ. ഇടിക്കുള എം. …

നിലയ്ക്കൽ ഭദ്രാസന കൗൺസിൽ Read More

മാത്യൂസ് മാർ തേവോദോസിയോസ് മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്താ

കോട്ടയം ∙ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസിനെയും മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസിനെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ …

മാത്യൂസ് മാർ തേവോദോസിയോസ് മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്താ Read More