6-ാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 18-ന് ചൊവ്വാഴ്ച ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ നിന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് ആറാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി. …

6-ാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി Read More

സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫ്രൻസ് ക്വിക് ഓഫ് ഡിസംബർ 9 ഞായറാഴ്ച  

ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെയും, സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിൻറെ പത്താമത് വാർഷിക ആഘോഷങ്ങളുടെയും ക്വിക് ഓഫ്  ഡിസംബർ 9 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഭദ്രാസനങ്ങളിലെ  എല്ലാ ദേവാലയങ്ങളിലും …

സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫ്രൻസ് ക്വിക് ഓഫ് ഡിസംബർ 9 ഞായറാഴ്ച   Read More

നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 25-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ റാന്നി, കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടുന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ …

നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം Read More

North East American Diocese – Family & Youth Conference 2019

ഫാമിലികോൺഫറൻസ് 2019: ആദ്യ കിക്ക്ഓഫ്സ്റ്റാറ്റൻ ഐലൻഡ്സെന്‍റ്മേരീസിൽ   രാജൻവാഴപ്പള്ളിൽ                                                                                                           ന്യൂയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ് 2019  ന്‍റെആദ്യരജിസ്ട്രേഷൻകിക്ക്ഓഫ്സ്റ്റാറ്റൻഐലൻഡ്സെന്‍റ്മേരീസ്ഇടവകയിൽ നടന്നു. ഒക്ടോബർ 28 ന്വിശുദ്ധകുർബാനയ്ക്കുശേഷംനടന്നചടങ്ങിൽകോൺഫറൻസ്കോഓർഡിനേറ്റർഫാ.സണ്ണിജോസഫ്സ്വാഗതംആശംസിച്ചു.ട്രഷറർമാത്യുവർഗീസ്ഫിനാൻസിനെക്കുറിച്ചുവിശദീകരണംനൽകി.ജനറൽസെക്രട്ടറിജോബിജോൺരജിസ്ട്രേഷനെകുറിച്ചുസംസാരിച്ചു.സുവനീർചീഫ്എഡിറ്റർജേക്കബ്ജോസഫ്സുവനീറിനെക്കുറിച്ചുംഅതിലേക്ക്നൽകാവുന്നപരസ്യത്തെക്കുറിച്ചുംനിരക്കിനെക്കുറിച്ചുംസംസാരിച്ചു.ചടങ്ങിൽഅധ്യക്ഷതവഹിച്ചഭദ്രാസനാധിപൻസഖറിയമാർനിക്കോളോവോസിൽനിന്നുംആദ്യരജിസ്ട്രേഷൻഏറ്റുവാങ്ങിവികാരിഫാ.ടി.എ. തോമസ്കിക്കോഫ്നിർവഹിച്ചു. ഫിനാൻസ്ചെയർതോമസ്വർഗീസ്, ബിസിനസ്മാനേജർസണ്ണിവർഗീസ്, അസിസ്റ്റന്‍റ്ട്രഷറർജയ്സൺതോമസ്, ഇടവകട്രസ്റ്റിജോരാജ്യു, ഇടവകസെക്രട്ടറിരാജുഫിലിപ്പ്എന്നിവർയോഗത്തിൽപങ്കെടുത്തു. മൈക്കിൾതോമസ്, റജിവർഗീസ്, രാജുഫിലിപ്പ്, ബിജുതോമസ്, ജേക്കബ്ജോസഫ്എന്നിവർഗ്രാൻഡ്സ്പോൺസർമാർആകുകയുംകോശിപണിക്കർ, ബോബിവർഗീസ്, സുവനീറിലേക്കുള്ളപരസ്യങ്ങൾനൽകുകയുംചെയ്തു. ചടങ്ങുകൾക്ക്നേതൃത്വംനൽകിയഫാ.ടി.എ. തോമസിനുംകമ്മിറ്റിഅംഗങ്ങൾക്കുംതോമസ്വർഗീസ്നന്ദിപറഞ്ഞു.

North East American Diocese – Family & Youth Conference 2019 Read More

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഷിക്കാഗോയിൽ

ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസും,സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ പത്താമത്വാർഷിക ആഘോഷങ്ങളും 2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോ ഹിൽട്ടൺ കൺവൻഷൻ സെന്ററിൽ നടക്കും.(Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) ഭദ്രാസന സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെസഹകരണത്തിലും, ഭദ്രാസന കൗൺസിലിൻറെയും ആധ്യാത്മീക സംഘടനകളുടെയും സംയുക്ത ആഭിമുഘ്യത്തിലും വിവിധ കമ്മറ്റികൾ ഇതിനോടകം പ്രവർത്തങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമാപൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യം പ്രത്യേകം അനുഗ്രഹീതമായിരിക്കും. മൂന്ന് വർഷം കൂടുമ്പോൾ മാത്രമാണ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെഎല്ലാ ഇടവകകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇപ്രകാരമുള്ള അതിവിപുലമായ കോൺഫ്രൻസ് നടത്തുന്നത്. ഏരിയ/ റീജിയണൽ തല കോൺഫ്രൻസുകൾഇതിനോടകം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പൂർത്തീകരിച്ചു കഴിഞ്ഞു. മുന്നൂറിൽപ്പരം വരുന്ന യുവതീ–യുവാക്കൾ ഉൾപ്പെടെ ആയിരത്തിൽപ്പരം വിശ്വാസികൾ പങ്കെടുക്കുന്നസമഗ്രമായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഏരിയ തലത്തിലുള്ള ക്വിക് ഓഫ് മീറ്റിങ്ങുകൾ ചിക്കാഗോ, ഡാളസ്, ഹ്യൂസ്റ്റൺ, ഫ്ലോറിഡ, അറ്റലാന്റ, കാലിഫോർണിയ ഏരിയകളിൽ നടക്കും. അഭിവന്ദ്യ ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത പ്രസിഡണ്ടായും, ഫാ. ഡാനിയേൽ ജോർജ്ജ്, ഡീക്കൻ. ജോർജ്ജ് പൂവത്തൂർ, എബ്രഹാം വർക്കി എന്നിവർ കൺവീനേഴ്സ്ആയും ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോർജ്ജ് ഫാ. ഫിലിപ്പ് എബ്രഹാം എന്നിവർ ഡയറക്ടേഴ്സ്‌ ആയും, ജിമ്മി പണിക്കർ(സെക്രട്ടറി) സിബിൽ ചാക്കോ (ജോയിൻറ് സെക്രട്ടറി), കോശി ജോർജ്ജ് (ട്രഷറർ) ആയും വിവിധ കമ്മറ്റികൾ ചുമതല ഏറ്റുകൊണ്ട് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഷിക്കാഗോയിൽ Read More

തുമ്പമൺ ഭദ്രാസന യുവജന സംഗമം

ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനം ഓമല്ലൂർ ഡിസ്ട്രിക്ട് യുവജന സംഗമം ശതാബ്ദി ആഘോഷിക്കുന്ന മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ അഭി കുറിയാക്കോസ് മാർ ക്ലിമിസ്‌ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ യുവജന പ്രസ്ഥാനം ഭദ്രാസന …

തുമ്പമൺ ഭദ്രാസന യുവജന സംഗമം Read More