തോമസ് പ്രഥമനോ ചതുര്‍ത്ഥനോ? / ഡോ. എം. കുര്യന്‍ തോമസ്

ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അദ്ദേഹത്തിന്‍റെ പേരിലെ പ്രഥമനിലൂടെ തന്‍റേത് പുത്തന്‍ സഭയാണെന്നും, താന്‍ അതിന്‍റെ ആദ്യത്തെ കാതോലിക്കായാണെന്നും തെളിയിച്ചിരിക്കുകയാണ്. ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ (1975-1996) പേരില്‍ ദ്വിതീയന്‍ ചേര്‍ത്തത് തിഗ്രീസിലെ പൗലോസ് മഫ്രിയാനാ (728-757) …

തോമസ് പ്രഥമനോ ചതുര്‍ത്ഥനോ? / ഡോ. എം. കുര്യന്‍ തോമസ് Read More

മാര്‍ത്തോമ്മാ ശ്ലീഹായുടെ സെമിനാരിപ്പള്ളി / ഡോ. എം. കുര്യന്‍ തോമസ്

കോട്ടയത്തു സെമിനാരി എന്ന് മലങ്കരസഭയിലും കോട്ടയം കോളജ് എന്നു ബ്രിട്ടീഷ് രേഖകളിലും പ്രതിപാദിക്കപ്പെടുന്ന കോട്ടയം പഴയ സെമിനാരിക്ക് കേരളത്തിൻ്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമുണ്ട്. പ. മാര്‍ത്തോമ്മാശ്ലീഹായുടെ നാമത്തിലുള്ള സെമിനാരി ചാപ്പലിനാകട്ടെ മലങ്കരസഭാ ചരിത്രത്തില്‍ സുവര്‍ണ്ണമുടിയും.പഴയ സെമിനാരിക്കു കല്ലിട്ട് പണി ആരംഭിച്ചത് …

മാര്‍ത്തോമ്മാ ശ്ലീഹായുടെ സെമിനാരിപ്പള്ളി / ഡോ. എം. കുര്യന്‍ തോമസ് Read More

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പന പിന്‍വലിക്കുമോ? / ഡെറിന്‍ രാജു

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പനയുടെ സുവര്‍ണ ജൂബിലി അഥവാ യാക്കോബ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന്‍റെ വേദവിപരീതത്തിന് അര നൂറ്റാണ്ട് / ഡെറിന്‍ രാജു 203/1970 Letter by Ignatius Yacob III Patriarch (Syriac) English കഴിഞ്ഞ 50 വര്‍ഷത്തെ മലങ്കരസഭാ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും വിശകലനം …

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പന പിന്‍വലിക്കുമോ? / ഡെറിന്‍ രാജു Read More

കൂനൻകുരിശ് സത്യത്തിന് ശേഷം മലങ്കരസഭയെ മേയിച്ച് ഭരിച്ച പിതാക്കന്മാരുടെ പേരുവിവരങ്ങൾ

Photos (PDF File, 49 MB) 1653 ലെ കൂനൻ കുരിശ് സത്യത്തിനു ശേഷം മലങ്കര സഭയെ മേയിച്ചു ഭരിച്ച മലങ്കര മെത്രാപ്പോലീത്തമാർ. 1 മാർത്തോമ്മാ ഒന്നാമൻ (1653-1670) കബറിടം : അങ്കമാലി സെൻ്റ് മേരീസ് 2 മാർത്തോമ്മാ രണ്ടാമൻ (1670-1686) …

കൂനൻകുരിശ് സത്യത്തിന് ശേഷം മലങ്കരസഭയെ മേയിച്ച് ഭരിച്ച പിതാക്കന്മാരുടെ പേരുവിവരങ്ങൾ Read More