രെഞ്ചുവിനു അബുദാബി മലയാളികളുടെ കണ്ണീരിൽ  കുതിർന്ന  യാത്രാമൊഴി

അബുദാബിയിൽ  കഴിഞ്ഞ  വെള്ളിയാഴ്ച  ദാരുണമായി കൊല്ലപ്പെട്ട  രെഞ്ചു രാജുവിന്റെ മൃതദേഹം  സ്വദേശമായ  പത്തനത്തിട്ട ജില്ലയിലെ  കലഞ്ഞുരിൽ എത്തിച്ച്  സ്വഭവനത്തിലെ  ശുശ്രൂഷകൾ ക്ക്  ശേഷം കലഞ്ഞൂർ  സെന്റ്‌  ജോർജ്  ഓർത്തോഡോക്സ്  വലിയപള്ളിയിൽ  ശവസംസ്കാരം  നടത്തി. പരിശുദ്ധ  കാതോലിക്കാ ബാവാ, ഇടവക  മെത്രാപ്പോലിത്താ അഭി …

രെഞ്ചുവിനു അബുദാബി മലയാളികളുടെ കണ്ണീരിൽ  കുതിർന്ന  യാത്രാമൊഴി Read More

അബുദാബിയില്‍ മലയാളി കുത്തേറ്റ് മരിച്ചു

അബുദാബി: അബുദാബിയില്‍ മലയാളി കുത്തേറ്റ് മരിച്ചു. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി രഞ്ജു രാജുവാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പാക്കിസ്ഥാന്‍കാരനാണ് ഇയാളെ കുത്തിക്കൊന്നത്. ഉറങ്ങി കിടന്നപ്പോള്‍ ഇയാള്‍ കുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തല്‍ക്ഷണം മരണവും സംഭവിച്ചു – See more at: http://www.asianetnews.tv/pravasam/article/23006_abudhabi-murder#sthash.ZMXgNm2N.dpuf …

അബുദാബിയില്‍ മലയാളി കുത്തേറ്റ് മരിച്ചു Read More

സിസ്റ്റര്‍ ജൂലിയാനക്ക് സഭയുടെ അന്ത്യപ്രണാമം

കുന്നംകുളം: സെന്റ് മേരി മഗ്ദലിന്‍ കോണ്‍വെന്റ് സ്ഥാപകരില്‍ ഒരാളായ സിസ്റ്റര്‍ ജൂലിയാന ഒ.സി.സി. (78) അന്തരിച്ചു.  ശവസംസ്‌കാരം വെള്ളിയാഴ്ച  അടുപ്പുട്ടി കോണ്‍വെന്റ് ചാപ്പലിലെ സെമിത്തേരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ നടത്തി .അഭി:  മാത്യൂസ്‌ …

സിസ്റ്റര്‍ ജൂലിയാനക്ക് സഭയുടെ അന്ത്യപ്രണാമം Read More

സിസ്റ്റർ ജുലിയാന O C C (78) നിര്യാതയായി

കുന്നംകുളം : അടുപ്പുട്ടി സെന്റ്‌ മേരീസ്‌ കോണ്‍വെന്റിലെ സിസ്റ്റർ ജുലിയാന O C C (78) നിര്യാതയായി . സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പരിശുദ്ധ കാതോലിക്ക ബാവയുടെ നേതൃത്തത്തിൽ അടുപ്പുട്ടി മഠത്തിൽ നടത്തുനതാണ്

സിസ്റ്റർ ജുലിയാന O C C (78) നിര്യാതയായി Read More