പി. പി. ജോർജ് (81) നിര്യാതനായി

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മാതൃസഹോദരൻ പി. പി.ജോർജ് (81) നിര്യാതനായി. ഫാ. പത്രോസ് പുലിക്കോട്ടിൽ മകനാണ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ആർത്താറ്റ് കത്തീഡ്രൽ സെമിത്തേരിയിൽ

പി. പി. ജോർജ് (81) നിര്യാതനായി Read More

Funeral of Chinnamma (Mother of Very Rev. Thomas Paul Ramban)

തോമസ് പോൾ റമ്പാച്ചന്റെ പ്രിയ മാതാവിന്റെ ദേഹവിയോഗത്തിൽ അനുശോചന പ്രവാഹം. പരിശുദ്ധ സഭയ്ക്ക് വേണ്ടി സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കോതമംഗലത്തെ ഭവനത്തിലെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു. Funeral of Chinnamma (Mother of Very Rev. Thomas Paul Ramban). …

Funeral of Chinnamma (Mother of Very Rev. Thomas Paul Ramban) Read More

Stephen Hawking dies aged 76

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു കേംബ്രിഡ്ജ് : ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ …

Stephen Hawking dies aged 76 Read More

സത്യവാന്‍ കൊട്ടാരക്കര നിര്യാതനായി

സ്കൂളുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുകയും സ്കൂള്‍ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്ത സത്യവാന്‍ കൊട്ടാരക്കര നിര്യാതനായി. ഫോട്ടോഗ്രാഫറും ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനും സ്കൂള്‍ അദ്ധ്യാപകനുമായിരുന്നു. സ്കൂളിലെ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് അനുകൂല …

സത്യവാന്‍ കൊട്ടാരക്കര നിര്യാതനായി Read More

P. P. Mathew passed away

മുൻ മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റിയംഗം പി.പി. മാത്യു ചെങ്ങന്നൂർ നിര്യാതനായി ചെങ്ങന്നൂർ: ചിപ്പി തിയേറ്റർ ഉടമയും മുൻ മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റിയംഗവുമായ കടവത്തറയിൽ മോഹന സദനം പി.പി.മാത്യു (96) നിര്യാതനായി. സംസ്കാരം ബുധനാഴച 3 മണിക്ക്‌. പരേതയായ ആച്ചിയമ്മ …

P. P. Mathew passed away Read More

എൽ. രാജു തരകൻ നിര്യാതനായി

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാ. ഫിലിപ്പ് തരകന്‍റെ പിതാവ് എൽ. രാജു തരകൻ കർത്താവിൽ നിദ്രപ്രാപിച്ചു… ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച (7-3-2018) 3:00 മണിക്ക് ഭവനത്തിലും തുടർന്ന് തേവലക്കര മർത്തമറിയം ഓർത്തഡോൿസ്‌ (മാർ ആബോ തീർത്ഥാടന …

എൽ. രാജു തരകൻ നിര്യാതനായി Read More

സാറാമ്മ മർക്കോസ് (65, മാടപ്പള്ളിക്കുന്നേൽ) നിര്യാതയായി

യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി ബോബിൻ മർക്കോസിന്റെ മാതാവ് സാറാമ്മ മർക്കോസ് (65), മാടപ്പള്ളിക്കുന്നേൽ നിര്യാതയായി. സംസ്കാരം നാളെ (20.02.2018, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 4.00 മണിയ്ക്ക് കൂരോപ്പട സെന്റ്. ജോൺസ്‌ ഓർത്തഡോക്സ് പള്ളിയിൽ.

സാറാമ്മ മർക്കോസ് (65, മാടപ്പള്ളിക്കുന്നേൽ) നിര്യാതയായി Read More