സഭാതര്‍ക്കം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Manorama Daily, 19-7-2018 മലങ്കര സഭാപ്രശ്നം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സർക്കാർ  കൊച്ചി∙ മലങ്കര സഭയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സുപ്രീംകോടതി വിധിയനുസരിച്ചു പ്രവർത്തിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ട്. …

സഭാതര്‍ക്കം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More

സുസ്ഥിര സമാധാനമാണ് ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്  / അഡ്വ. ബിജു ഉമ്മന്‍

1934 ലെ സഭാ ഭരണഘടനയുടെയും 2017 ജൂലൈ 3 ലെ ബഹു.സുപ്രീംകോടതിയുടെ വിധിയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാണ് ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്ന് മലങ്കര സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലൂടെ പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ …

സുസ്ഥിര സമാധാനമാണ് ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്  / അഡ്വ. ബിജു ഉമ്മന്‍ Read More

സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. രണ്ട് സഭകളുടെയും മേധാവികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ നിലപാട്. സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പിറവം പള്ളിക്കും …

സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണം: മുഖ്യമന്ത്രി Read More

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് വന്നാല്‍…? / ഡോ. എം. കുര്യന്‍ തോമസ്

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ 2018 മെയ് 22 മുതല്‍ 26 വരെ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത് ഒരുവിധത്തില്‍ പറഞ്ഞാല്‍ കേരളസമൂഹം ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിന്നാണ് വീക്ഷിക്കുന്നത്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്ന നിലയില്‍ തന്‍റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനം …

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് വന്നാല്‍…? / ഡോ. എം. കുര്യന്‍ തോമസ് Read More

പിറവം പള്ളിയിൽ നാളെ നടത്താനിരുന്ന വി. കുർബാന മാറ്റിവച്ചു

ഇന്നു ബഹു.കളക്ടറും , എസ്.പി. യുമായി ഓർത്തഡോക്സ് വിഭാഗം അഭിഭാഷകരും, ഭദ്രാസനചുമതലക്കാരും നടത്തിയ ചർച്ചയിൽ സമാധാനപരമായിതന്നെ കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഉറപ്പു അധികാരികളിൽനിന്ന് ലഭിച്ച സാഹചര്യത്തിൽ നാളെ പള്ളിയിൽ പ്രവേശിച്ചു വി. കുർബാന അർപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചതായി ഭദ്രാസന നേതൃത്വം അറിയിച്ചു.

പിറവം പള്ളിയിൽ നാളെ നടത്താനിരുന്ന വി. കുർബാന മാറ്റിവച്ചു Read More