കട്ടച്ചിറ പള്ളി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി∙ കട്ടച്ചിറ സെന്റ് മേരീസ് ‌പള്ളിക്കും അതിന്റെ വസ്തുവകകൾക്കുംമേൽ കൊല്ലം ഭദ്രാസനാധിപനല്ല, ഇടവകാംഗങ്ങൾക്കാണ് അധികാരമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. നേരത്തെ മൂന്നു കേസുകളിൽ സുപ്രീം കോടതി നൽ‍കിയ വിധികൾക്കു വിരുദ്ധമാണ് ഹൈക്കോടതിയുടെ വിധിയെന്ന് ജഡ്ജിമാരായ രഞ്ജൻ …

കട്ടച്ചിറ പള്ളി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി Read More

സഭാ സമാധാനത്തിനുള്ള സുവര്‍ണ്ണാവസരം: പ. കാതോലിക്കാ ബാവാ

കോട്ടയം: ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്ന് കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി സംബന്ധിച്ച് ഇന്നുണ്ടായ വിധി സഭയില്‍ ശാശ്വത സമാധാനത്തിന് വീണ്ടുമൊരു സുവര്‍ണ്ണാവസരം പ്രദാനം ചെയ്തിരിക്കുന്നുവെന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ …

സഭാ സമാധാനത്തിനുള്ള സുവര്‍ണ്ണാവസരം: പ. കാതോലിക്കാ ബാവാ Read More

കട്ടച്ചിറ പള്ളിക്കേസ്: സുപ്രീംകോടതി വിധി മലങ്കര സഭയ്ക്ക് അനുകൂലം

ന്യൂഡല്‍ഹി – മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര  ഭദ്രസനത്തില്‍ പെട്ട കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് ബഹു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. മലങ്കരസഭയെ സംബന്ധിച്ചുള്ള 1958, 1995, 2017 …

കട്ടച്ചിറ പള്ളിക്കേസ്: സുപ്രീംകോടതി വിധി മലങ്കര സഭയ്ക്ക് അനുകൂലം Read More

ചേലക്കര പള്ളി വി. കുർബാന അർപ്പിക്കുവാനായി തുറന്നു

ചേലക്കര പള്ളിയിൽ വി.കുർബാന അർപ്പിക്കുവാനായി ഓർത്തഡോക്സ് സഭയ്ക്ക് തുറന്നുകൊടുത്തു https://www.facebook.com/stgeorgecka/videos/1707221806073535/

ചേലക്കര പള്ളി വി. കുർബാന അർപ്പിക്കുവാനായി തുറന്നു Read More

കുമ്പസ്സാര പീഡന കേസ്: രണ്ടു വൈദികർ കൂടി കീഴടങ്ങി

https://youtu.be/2MKAMbONc-E കൊല്ലം∙ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ രണ്ടു വൈദികർ കീഴടങ്ങി. ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാംപ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരാണു കീഴടങ്ങിയത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ …

കുമ്പസ്സാര പീഡന കേസ്: രണ്ടു വൈദികർ കൂടി കീഴടങ്ങി Read More

മലങ്കരസഭ ഒന്നേയുള്ളു, അതിനെ വിഭജിക്കാനാവില്ല / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

മലങ്കരസഭയ്ക്കു മാത്രമല്ല, കേന്ദ്ര-കേരള ഭരണകൂടങ്ങള്‍ക്കും, സുപ്രീംകോടതിക്കുമൊക്കെ അറിയാവുന്ന അവരെല്ലാം ആവര്‍ത്തിച്ചുറപ്പിച്ചിട്ടുള്ള ചില കാര്യങ്ങളുണ്ട്. അതെന്താണെന്നു ചോദിച്ചാല്‍, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയെ പങ്കുവയ്ക്കാനൊക്കില്ല. ശലോമോന്‍റെ കാലത്ത് ഒരു കുഞ്ഞിനെ പങ്കുവയ്ക്കാനായിട്ട് അതിനെ മുറിച്ച് രണ്ടാക്കാമെന്ന് പറഞ്ഞത് നാം ഓര്‍ക്കുന്നുണ്ടാകും. മുറിക്കാന്‍ സമ്മതിച്ചത് സ്വന്തം …

മലങ്കരസഭ ഒന്നേയുള്ളു, അതിനെ വിഭജിക്കാനാവില്ല / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് Read More

ചേലക്കര പളളി തര്‍ക്കം നീതിനിഷേധത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

ചേലക്കര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംബന്ധിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായ കോടതി വിധി ഉണ്ടായിട്ടും വിധി നടപ്പിലാക്കാന്‍ മടിച്ചു നില്ക്കുന്ന പോലീസ്-റവന്യൂ അധികൃതരുടെ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധിച്ചു. പളളിപൂട്ടി താക്കോല്‍ …

ചേലക്കര പളളി തര്‍ക്കം നീതിനിഷേധത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു Read More

പീഡനക്കേസ്: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

 ന്യൂഡ‍ൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി. ഉടൻതന്നെ കീഴ്ക്കോടതിയിൽ കീഴടങ്ങണമെന്നും സുപ്രീം കോടതി …

പീഡനക്കേസ്: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി Read More