സമാധാന സായാഹ്ന സദസ്സ്

*ഓര്‍ത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമണ്‍ മേഖലയുടെ* ആഭിമുഖ്യത്തില്‍ _*ഹിരോഷിമ-നാഗസാക്കി*_  ദിനത്തോട് അനുബന്ധിച്ച് *പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍* ആഗസ്റ്റ് 6 ഞായറാഴ്ച   *സമധാന സായാഹ്ന സദസ്സ്* നടത്തി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ്   സദസ്സ് ഉദ്‌ഘടനം ചെയ്തു. ഭദ്രാസന കൗൺസിൽ …

സമാധാന സായാഹ്ന സദസ്സ് Read More

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഏകദിനപഠന ക്ളാസ്

ഡിബ്ബ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ ഡിബ്ബ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്കോൺഗ്രിഗേഷനിൽ വച്ച് ഏകദിനപഠന ക്ളാസ് നടത്തി  ജബൽ അലി സെന്റ് ഗ്രീഗോറിയോസ് വികാരി  റവ.ഫാ.ജേക്കബ് ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കുകയും  ക്ലാസ്സിനു നേതൃത്വം നൽകുകയും ചെയ്തു , ഫുജൈറ ഇടവക …

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഏകദിനപഠന ക്ളാസ് Read More

സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം

 മനാമ: : ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം കത്തീഡ്രലില്‍ വച്ച് നടന്നു. ബഹറനില്‍ അര നൂറ്റാണ്ട് പിന്നിട്ട യുവജന വിഭാഗമെന്ന നിലയില്‍, …

സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം Read More

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം  ഫുജൈറ സെന്റ്ഗ്രി ഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവകയിൽ  വച്ച് നടത്തപ്പെട്ടു. സോണൽ പ്രസിഡണ്ട് ഫാദർ അജി കെ ചാക്കോ  അധ്യക്ഷത വഹിച്ചു , ഫുജൈറ ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി  റവ. …

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം Read More

ഹനോനോ-2017 – കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹനോനോ-2017-ന്റെ (HANONO-2017) കൂപ്പൺ പ്രകാശനം, കൂപ്പൺ കൺവീനർ അനിൽ വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരിയും സംഘടനയുടെ പ്രസിഡന്റുമായ ഫാ. ജേക്കബ്‌ തോമസ്‌ …

ഹനോനോ-2017 – കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു Read More

സ്നേഹദീപ്തി

ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹദീപ്തി എന്ന ഭവന നിർമാണ  പദ്ധതിക്  ജൂൺ 23ന് തറക്കല്ലിട്ടു. യുണിറ്റ് പ്രസിഡന്റ് ഫാ . ഷാജി ജോർജ്, ഫാ എബി റ്റി സാമുവേൽ എന്നിവർ നേതൃത്വം നൽകി.

സ്നേഹദീപ്തി Read More

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം

  ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 2017 ജൂൺ 23 വെള്ളിയാഴ്ച്ച  ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്, ഫുജൈറയിൽ  വച്ച് ഇദം പ്രഥമമായി നടത്തപ്പെടും . തീർത്ഥാടന …

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം Read More

ധ്യാനയോഗവും കുടുംബ സംഗമവും

ഫുജൈറ:  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍  ഓർത്തഡോക്സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധ്യാനയോഗവും കുടുംബ സംഗമവും     ജൂൺ 15, 16, 17 തീയതികളിൽ നടക്കും. ഫിലയോ യെന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടിയില്‍  സഹോദരസ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. . പ്രശസ്ത ധ്യാനഗുരു ഫാ. …

ധ്യാനയോഗവും കുടുംബ സംഗമവും Read More

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തിൽ 4 ദിനങ്ങളിലായി സംഘടിപ്പിച്ച പാരിഷ് യൂത്ത് മീറ്റ് 2017 പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയോടെ സമാപിച്ചു. ധ്യാനത്തിനു മുൻതൂക്കം നൽകിയുള്ള പരിപാടികളാണ് നടത്തപ്പെട്ടത്. യു.എ.യി.യുടെ കാരുണ്യവർഷത്തിന്റെ ഭാഗമായി നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയും ആത്മപരിശോധനയിലൂടെ …

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു Read More