സഭാതര്‍ക്കം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Manorama Daily, 19-7-2018 മലങ്കര സഭാപ്രശ്നം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സർക്കാർ  കൊച്ചി∙ മലങ്കര സഭയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സുപ്രീംകോടതി വിധിയനുസരിച്ചു പ്രവർത്തിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥർക്കും ബാധ്യതയുണ്ട്. …

സഭാതര്‍ക്കം: രമ്യമായ പരിഹാരത്തിന് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More

ഇടയന്‍ ജനത്തെ പച്ചയായ പുല്‍പുറങ്ങളിലേക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികിലേക്കും നയിക്കണം

പ്രദക്ഷിണം ടീം സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ കാലത്ത് ഓര്‍ത്തഡോക്സ്കാരായി തല ഉയര്‍ത്തി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ തലമുറയ്ക്ക് മറ്റുള്ളവരില്‍ നിന്നും ഒരിക്കലും തീരാത്ത പള്ളി വഴക്കു സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രമേ നേരിടേണ്ടി വന്നിരുന്നുള്ളു. എന്നാല്‍ ഇന്നാകട്ടെ നമ്മെ …

ഇടയന്‍ ജനത്തെ പച്ചയായ പുല്‍പുറങ്ങളിലേക്കും സ്വച്ഛതയുള്ള വെള്ളത്തിന്‍റെ അരികിലേക്കും നയിക്കണം Read More

സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ

പാത്രയർക്കീസ് ബാവായുടെ കത്ത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് സിനഡിൽ നിന്നും ഇറങ്ങിപ്പോയി എന്ന ഒരു വ്യാജ വാർത്ത മാതൃഭുമി ദിനപത്രം ഇന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ബഥേൽ അരമനയിൽ ഇന്ന് നടന്ന പട്ടംകൊട ശുശ്രൂഷയുമായി ബന്ധപ്പെട്ട് …

സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ Read More

പാത്രിയര്‍ക്കീസ് ബാവാ സമാധാനശ്രമം തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക് സന്ദേശം

Pinarayi Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതിൽ പാത്രിയാർക്കീസ് ബാവ സംതൃപ്തി …

പാത്രിയര്‍ക്കീസ് ബാവാ സമാധാനശ്രമം തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക് സന്ദേശം Read More

സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാർക്കീസ് ബാവ; മുഖ്യമന്ത്രിക്ക്‌ അഭിനന്ദനം

തിരുവനന്തപുരം: കേരളത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവ അഭിനന്ദിച്ചു. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു. …

സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാർക്കീസ് ബാവ; മുഖ്യമന്ത്രിക്ക്‌ അഭിനന്ദനം Read More