Category Archives: Awards & Honours

ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ‘കാസ’ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. കാസായുടെ നാഷണല്‍ ബോര്‍ഡാണ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ കത്തോലിക്കേതര ക്രൈസ്തവ സഭകളുടെ സംയുക്ത സാമൂഹിക സേവന പ്രസ്ഥാനമാണിത്.

ഡോ. മാമ്മന്‍ ചാണ്ടിക്ക് പത്മശ്രീ

മെഡിസിന്‍-ഹീമറ്റോളജി വിഭാഗത്തില്‍ പത്മശ്രീ ലഭിച്ച ഡോ. മാമ്മന്‍ ചാണ്ടി. മദ്രാസ് ഭദ്രാസനത്തിലെ വെല്ലൂര്‍ സെന്‍റ് ലൂക്ക്സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്. Dr.Mammen Chandy on receiving the Padmashri in Civil Service.  Dr Mammen Chandy, is a resident of…

ഡോ. റ്റി. റ്റിജുവിന് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ

രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ ഡോ. റ്റി. റ്റിജു ഐ.ആർ.എസ് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയലിൽ നിന്ന് സ്വീകരിക്കുന്നു. Member of St. Mary’s Orthodox Church, Palackathakidi, Mallappally (Niranam Diocese).

ഗുരുപരമ്പര ക്രിസ്തീയ പാരമ്പര്യത്തില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഗുരുപരമ്പര ക്രിസ്തീയ പാരമ്പര്യത്തില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

യാച്ചാരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം

St Gregorios Balagram Yacharam has been awarded the “Eminent Institution” award by the Telangana State Government for its social service activities for the  society especially in the medicine field. The…

റിജിൻ രാജു തോമസിനെ ആദരിച്ചു

ഘാസിയാബാദ്‌ സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥനം നടത്തിയ ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റിജിൻ രാജു തോമസിനെ ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആദരിച്ചു.  എവർറോളിങ് ട്രോഫിമായി  റിജിൻ തോമസ്  കത്തീഡ്രൽ വികാരി…

ആദര്‍ശ്‌ പോള്‍ വറുഗീസ്‌ അമേരിക്കന്‍ ദേശീയ ക്വയര്‍ ടീമില്‍

ജോര്‍ജ്‌ തുമ്പയില്‍ കണക്‌ടിക്കട്ട്‌: പത്താംക്ലാസ്‌ വിദ്യാര്‍ഥി ആദര്‍ശ്‌ പോള്‍ വര്‍ഗീസ്‌ അമേരിക്കന്‍ നാഷണല്‍ ക്വയറിലെ, മ്യൂസിക്‌ എജുക്കേറ്റേഴ്‌സ്‌ നാഷണല്‍ അസോസിയേഷ(NAFME)നിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. കണക്‌ടിക്കട്ട്‌ സംസ്ഥാനത്തെയാണ്‌ ആദര്‍ശ്‌ പ്രതിനിധീകരിക്കുക. സെന്റ്‌ വ്‌ളാഡിമിര്‍ തിയോളജിക്കല്‍ സെമിനാരി പ്രൊഫസറും ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക…

ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട്

കോട്ടയം: യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ടായി ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസും ട്രഷററായി ജോജി പി. തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടന്ന അസംബ്ലിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റ്റിഞ്ചു സാമുവേൽ, ലെനി ജോയ് എന്നിവര്‍ യുവജനം മാസികയുടെ എഡിറ്റോറിയല്‍…

ഫാ. ജീസൺ പി.വിൽസൺ വിദ്യാർത്ഥി പ്രസ്ഥാനം ജനറൽ സെക്രട്ടറി

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി പ. കാതോലിക്കാ ബാവായാൽ നിയമിതനായ തണ്ണിത്തോട് മാർ അന്തോനിയോസ് ഓർത്തഡോക്സ് വലിയപള്ളിയംഗവും പത്തനാപുരം മാർ ലാസറസ് ഇടവകയുടെ വികാരിയുമായിരിക്കുന്ന ഫാ. ജീസൺ പി. വിൽസൺ.

25 ലക്ഷത്തിന്റെ ജെസിബി സാഹിത്യ പുരസ്‌കാരം ബെന്യാമിന്‌

ന്യൂഡല്‍ഹി: പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം ബന്യാമിന്. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന പുസ്തതകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.  യുഎസ്സില്‍ ജീവിക്കുന്ന കവി കൂടിയായ ഷഹനാസ് ഹബീബാണ് ബെന്യാമിന്റെ മുല്ലപ്പൂ നിറമുളള പകലുകള്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം…

ഫാ. നൈനാന്‍ വി. ജോര്‍ജിന്‍റെ പൗരോഹിത്യ രജത ജൂബിലി

ഫാ. നൈനാന്‍ വി. ജോര്‍ജിന്‍റെ പൗരോഹിത്യ രജത ജൂബിലി ആഘോഷ സമ്മേളനത്തില്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഉപഹാരം നല്‍കി ആദരിക്കുന്നു.

error: Content is protected !!