Category Archives: Awards & Honours

അൽമായവേദി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സ്വീകരണം നല്‍കി

#ഓർത്തഡോക്സ്_സിറിയൻ_ചർച്ചിന്റെ_അൽമായവേദി #ബിജെപി_സംസ്ഥാന_അധ്യക്ഷൻ_അഡ്വ_പി_എസ്_ശ്രീധരൻപിള്ളയ്ക്ക് #കോട്ടയത്ത്_നൽകിയ_സ്വീകരണം… Gepostet von N Hari BJP am Mittwoch, 17. Juli 2019 അൽമായവേദി ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ: പി.എസ്. ശ്രീധരൻപിള്ളയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണം…

ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി

ആത്മീയതയുടെ ധന്യമുഹൂര്‍ത്ത സാക്ഷ്യവുമായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ഫാ. സുജിത് തോമസിന്‍റെ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഭദ്രാസന അസംബ്ലിയില്‍…

പുതുശ്ശേരി ടിബിലീസിയിലേയ്ക്ക്

ടിബിലീസിയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സി (കഅഛ) യുടെ 26-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്കു ക്ഷണം ലഭിച്ചു. 2019 ജൂണ്‍ 19…

ചരിത നേട്ടത്തിൽ സെന്റ് പോൾസ് സ്കൂൾ

  ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് പോൾസ് സ്കൂളിന്  1985 മുതൽ തുടർച്ചായി 34 വർഷവും 10 ക്ലാസ്സിൽ 100% വിജയം.  ഈ വർഷം മാസ്റ്റർ മായങ്ക് റോഹില്ല ഒന്നാം റാങ്കും മാസ്റ്റർ തറബ് യാസീൻ രണ്ടാം റാങ്കും മാസ്റ്റർ അനീഷ് റൗട്…

ജോളി കുരുവിളയ്ക്ക് നേഴ്സിങ്ങില്‍ ഡോക്ടറേറ്റ്

ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി നേഴ്സിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന ജോളി കുരുവിളയ്ക്ക് നേഴ്സിങ്ങില്‍ ഡോക്ടറേറ്റ്. ന്യൂറോ എന്‍ഡോവാസ്ക്കുലര്‍ പ്രൊസീജ്യേഴ്സ് ഇന്‍ ദി കാത്ത് ലാബ് എന്ന വിഷയത്തിലാണ് അരിസോണയിലെ ഫീനിക്സിലുള്ള ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നേഴ്സിങ് രംഗത്തെ ഉന്നത ബിരുദത്തിന് അര്‍ഹയായത്. 2018…

മുട്ടത്തുവര്‍ക്കി പുരസ്‌കാരം ബെന്യാമിന്

തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. സി പി നായര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും 50,000 രൂപയുടെ അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആര്‍ മീര, എന്‍ ശശിധരന്‍, പ്രൊഫ എന്‍ വി നാരായണന്‍ എന്നിവരടങ്ങിയ…

‘ഡോ.യാക്കോബ് മാർ ഐറേനിയസ് കാലത്തിന്റെ വിളക്കുമരം’

കൊച്ചിയിൽ മെൽതൊ 2019 കൺവൻഷൻ വേദിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ മെത്രാഭിഷേക ജൂബിലി ആഘോഷം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എംഎൽഎ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്…

കെ. ഐ .ഫിലിപ്പ് റമ്പാനെ ‘സഭാ മിഷനറി ജ്യോതിസ്‌ ‘എന്ന് നാമകരണം നൽകി ആദരിച്ചു

യാച്ചാരം ബാലഗ്രാം ഡയറക്ടർ കെ. ഐ .ഫിലിപ്പ് റമ്പാനെ ‘സഭാ മിഷനറി ജ്യോതിസ്‌ ‘എന്ന് നാമകരണം നൽകി ആദരിച്ചു യാച്ചാരം ബാലഗ്രാമിന്റെ വാര്ഷികത്തോടനുബബന്ധിച്ചു വി. കുർബാനയ്ക്കു ശേഷം നടന്ന പൊതു സമ്മേളനത്തിൽ പ. കാതോലിക്കാ ബാവായാണ് പ്രഖ്യാപനം നടത്തിയത്. ബാലഗ്രാമിനോട് ചേർന്നു…

ബെസ്‌റ്റ് യൂണിറ്റ് അവാർഡ് ലഭിച്ചു

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ബോംബേ ഭദ്രാസനത്തിലെ 2018 വർഷത്തിലെ മികച്ച യൂണിറ്റായ് ബഹ്‌റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി മാസം പത്താം തീയ്യതി…

അഭിനന്ദിച്ചു

സെന്റ് . തോമസ് ആശ്രമം അട്ടപ്പാടി: സൺ‌ഡേ സ്കൂൾ 10ാം ക്ലാസ് പരീക്ഷയിൽ ” ബി ” ഗ്രേഡിൽ ഉന്നത വിജയം നേടിയ എസ് ടി വിഭാഗത്തിൽ ജനിച്ച തുളസി മണിയെയും ഈ ലോകത്തിൽ ബധിരയും മൂകയുമയി ജനിച്ചു 2006 ൽ കോക്ലിയാർ…

error: Content is protected !!