Priesthood Silver Jubilee of Fr. Shaji George

ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ വികാരി ഫാ. ഷാജി ജോര്‍ജിന്‍റെ പൗരോഹിത്യശുശ്രൂഷയുടെ 25 വർഷ ആഘോഷ സമ്മേളനത്തിൽ  അഡ്വ. ജോർജ് കുര്യൻ പ്രസംഗിക്കുന്നു..

Priesthood Silver Jubilee of Fr. Shaji George Read More

ഫാ അലക്സാണ്ടര്‍ കുര്യന് യു.എസ് ഗവണ്‍മെന്‍റിന്‍റെ ഉന്നത പദവി

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/Fr_Alex_Kurien__012318-NEWS.pdf” title=”Fr_Alex_Kurien__012318 NEWS”] ഫാ.അലക്സാണ്ടർ കുര്യൻ ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗണ്‍സിൽ എക്സിക്യൂട്ടിവ് ഡയറക്ടർ വാഷിംഗ്ടൻ ഡിസി: ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗണ്‍സിൽ എക്സിക്യൂട്ടിവ് ഡയറക്ടറായി ഫാ. അലക്സാണ്ടർ കുര്യൻ നിയമിതനായി. ഓഫീസ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ബജറ്റ് യുണൈറ്റഡ് …

ഫാ അലക്സാണ്ടര്‍ കുര്യന് യു.എസ് ഗവണ്‍മെന്‍റിന്‍റെ ഉന്നത പദവി Read More

സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം

സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യകതികളെ ആദരിക്കുന്നതിനായി കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയിട്ടുള്ള യുവദീപ്‌തി പുരസ്‌കാരം ഈ വർഷം സിസ്റ്റർ സൂസന്നക്ക് ലഭിക്കും. ജീവകാരുണ്യ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ, മലങ്കര ഓർത്തോഡോക്സ് സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ …

സിസ്റ്റർ സൂസന്നക്ക് ‘യുവദീപ്‌തി’ പുരസ്‌കാരം Read More

സെന്‍റ് സ്റ്റീഫന്‍സ് പുരസ്ക്കാരം ഫാ. ജിനേഷ് വര്‍ക്കിയ്ക്ക്

ആറാമത് സെന്‍റ് സ്റ്റീഫൻസ്‌ പുരസ്‌കാരത്തിനു ബാംഗ്ലൂർ ദയാ ഭവൻ മാനേജർ ഫാദർ ജിനേഷ് വർക്കി അർഹനായി. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ ചികിത്സയും രോഗികളുടെ മക്കൾക്കു വേണ്ടി പ്രത്യേക സ്ഥാപനവും ഉന്നത വിദ്യാഭാസവും നൽകിവരുന്നു. മിഷൻ ബോർഡിന്‍റെ …

സെന്‍റ് സ്റ്റീഫന്‍സ് പുരസ്ക്കാരം ഫാ. ജിനേഷ് വര്‍ക്കിയ്ക്ക് Read More

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്ക്കാരം ഫാ. കെ. പി. ഐസക്ക് ചേലക്കരയ്ക്ക്

മലങ്കര സഭയുടെ ധീര പൗരാഹിത്യ-അൽമായ വിശ്വാസ സംരക്ഷകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ OVS- ന്‍റെ പ്രഥമ “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ” പുരസ്ക്കാരത്തിനു കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര സെന്‍റ്. ജോർജ്ജ് ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. കെ.പി. ഐസക്ക് അർഹനായി. OVS …

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്ക്കാരം ഫാ. കെ. പി. ഐസക്ക് ചേലക്കരയ്ക്ക് Read More

ഷാജി എബ്രഹാം ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ

മലങ്കര ഓർത്തോഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ ആയി ഷാജി എബ്രഹാമിനെ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് നിയമിച്ചു. കോട്ടയം കുഴിമറ്റം സ്വദേശിയായ ഇദ്ദേഹം കുവൈറ്റിൽ ജോലി ചെയ്യുന്നു. മുൻ സഭാ മാനേജിംഗ് …

ഷാജി എബ്രഹാം ഭിലായി മിഷന്‍റെ കോ-ഓർഡിനേറ്റർ Read More

ഫാ. ഏബ്രഹാം തോമസിന് ഡോക്ടറേറ്റ്

ഫാ. ഏബ്രഹാം തോമസിന് സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു. ഫുജെറ സെന്‍റ് ഗ്രിഗോറിയോസ് പള്ളി വികാരി ആണ്.

ഫാ. ഏബ്രഹാം തോമസിന് ഡോക്ടറേറ്റ് Read More

എമ്മി  അവാർഡിന് അർഹനായി

  ജോബിൻ പണിക്കർ  ആറാമത് പ്രാവശ്യവും ന്യൂസ്  ബ്രോഡ്കാസ്റ്റിംഗ്  കാറ്റഗറിയിൽ എമ്മി അവാർഡിന് അർഹനായി.  ജെനി ജോബിനാണ്  സഹധർമ്മിണി. ജോനാ,  ശലോമോൻ എന്നിവരാണ്മക്കൾ. ലോസ് ഏഞ്ചൽസ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. യോഹന്നാൻപണിക്കർ, ലില്ലി  പണിക്കർ ദമ്പതികളുടെ മകനാണ്ജോബിൻ  പണിക്കർ. WFAA  എബിസി  ചാനലിൽഡാളസിൽ ന്യുസ് ആഗറും, റിപ്പോർട്ടർ ആയി സേവനം അനുഷ്ഠിക്കുന്നു. ഡാളസ് സെന്റ് ജെയിംസ്മിഷൻ  ഓർത്തഡോൿസ്  ഇടവക അംഗമാണ്.

എമ്മി  അവാർഡിന് അർഹനായി Read More

പ്രവാസി കമ്മീഷൻ അംഗമായി ബന്യാമിന്‍ ചുമതല ഏറ്റു

പ്രവാസി കമ്മീഷൻ (NRI -keralites-Commission) അംഗമായി പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്‍ ചുമതല ഏറ്റു. പ്രവാസികളുടെയും മടങ്ങി വന്നവരുടെയും പ്രശ്നങ്ങൾ പഠിക്കുകയും നിയമോപദ്ദേശങ്ങളും സഹായവും എത്തിക്കുകയും ചെയ്യുകയാണ്‌ കമ്മീഷന്റെ ചുമതല. ഹൈക്കോടതി ജഡ്ജി (റിട്ട.) ഭവദാസൻ ആണ്‌ ചെയർ പേർസൺ. തിരുവനന്തപുരം, കൊല്ലം, …

പ്രവാസി കമ്മീഷൻ അംഗമായി ബന്യാമിന്‍ ചുമതല ഏറ്റു Read More

ഫാ. വർഗീസ് പി. വർഗീസിന് ഡോക്ടറേറ്റ്

ഫാ. വർഗീസ് പി. വർഗീസ് [ഷിബു അച്ചന് ] പാമ്പാക്കുട കോനാട്ട് സുറിയാനി ഗ്രന്ഥശേഖരത്തിലെ ആരാധനാ കൈയ്യെഴുത്തുപ്രതികളെക്കുറിച്ചുള്ള [സുറിയാനി] പഠനത്തിൽ MG University-യിൽ നിന്ന് Doctorate കരസ്ഥമാക്കി. മലങ്കര ഓർത്തോഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ വൈദികനും, സഭയുടെ ആരാധാ സംഗീത വിഭാഗമായ ശ്രുതി …

ഫാ. വർഗീസ് പി. വർഗീസിന് ഡോക്ടറേറ്റ് Read More

മാര്‍ തേവോദോസിയോസ് അവാര്‍ഡ്

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ്  കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കത്തീഡ്രലിന്റെ പ്രഥമ വികാരിയും, മലങ്കര സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്ജലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപനുമായിരുന്ന പുണ്യശ്ലോകനായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ പാവന സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മാര്‍ തേവോദോസിയോസ് …

മാര്‍ തേവോദോസിയോസ് അവാര്‍ഡ് Read More

റോയ് ചാക്കോ ഇളമണ്ണൂര്‍ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക്കേഷന്‍സ്  ഡിവിഷന്‍ അസിസ്റ്റന്‍റ് ഡയറക്ടറായി റോയ് ചാക്കോ ഇളമണ്ണൂര്‍ നിയമിതനായി. യോജന  മാസികയുടെ സീനിയര്‍ എഡിറ്ററായും സെയില്‍സ് എംപോറിയം ബിസിനസ് മാനേജരായും തിരുവനന്തപുരത്ത് ചുമതലയേറ്റു. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി (ന്യൂസ്) സേവനമനുഷ്ഠിച്ചുവരികയായിരുന്നു. …

റോയ് ചാക്കോ ഇളമണ്ണൂര്‍ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ Read More