കോവിഡ് മരണങ്ങളും നന്മയുള്ള ചെറുപ്പക്കാരും / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഈയിടെ ഒരു യുവവൈദികനെ പരിചയപ്പെട്ടു. സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍ പാലാ രൂപതയിലെ യുവജനപ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍ ചെറുപ്പക്കാരനായ ഫാ. സിറില്‍. കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡ് മരണങ്ങള്‍ ചുറ്റുപാടും സംഭവിച്ചു തുടങ്ങിയപ്പോള്‍ അങ്ങനെ മരിച്ചവരുടെ മൃതശരീരങ്ങള്‍ സംസ്കരിക്കുന്നത് വലിയ ചോദ്യമായി ഉയര്‍ന്നല്ലോ. …

കോവിഡ് മരണങ്ങളും നന്മയുള്ള ചെറുപ്പക്കാരും / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

പിരിവെട്ടിപ്പോകുന്ന സമൂഹങ്ങള്‍: (അല്പം അടുക്കള വിചാരം) / ഫാ. ഡോ. കെ. എം. ജോര്‍ജ്

അടുക്കളയില്‍ പെരുമാറുന്ന എല്ലാവര്‍ക്കുമറിയാം പിരിവെട്ടിപ്പോകുന്ന അടപ്പുകളുടെ പ്രശ്നം. ചില്ലുകുപ്പിയുടെ മുകളില്‍ പിരിച്ചു കയറ്റുന്ന അടപ്പ് പാത്രത്തിന്‍റെ കഴുത്തില്‍ വരഞ്ഞിരിക്കുന്ന വെട്ടുകളിലൂടെ അവധാനപൂര്‍വ്വം ഇട്ടുമുറുക്കിയാല്‍ കുപ്പിയും അതിലുള്ള വസ്തുവും ഭദ്രമായി. കീടങ്ങളും വായുവും കടക്കാതെ അത് സൂക്ഷിക്കാം.സൂക്ഷ്മതയില്ലാത്തവരോ കോപാകുലരായിരിക്കുന്നവരോ ആ പണി ചെയ്താല്‍ …

പിരിവെട്ടിപ്പോകുന്ന സമൂഹങ്ങള്‍: (അല്പം അടുക്കള വിചാരം) / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

അക്കോലുഥിയ അഥവാ അനുസ്യൂതത – നന്മയുടെയും തിന്മയുടെയും / ഫാ. ഡോ. കെ. എം. ജോര്‍ജ്

ദൈവം, പ്രപഞ്ചം, മനുഷ്യന്‍ എന്നീ മഹാ രഹസ്യങ്ങളുടെ പരസ്പര ബന്ധങ്ങളെക്കുറിച്ച് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി തന്‍റെ ‘കോസ്മിക് മാന്‍’ (Cosmic Man) എന്ന ഗഹനമായ ഗ്രന്ഥത്തില്‍ പറയുന്ന ഒരാശയം മാത്രം ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന …

അക്കോലുഥിയ അഥവാ അനുസ്യൂതത – നന്മയുടെയും തിന്മയുടെയും / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

കോവിഡാനന്തരം: ഭാവിയും പ്രത്യാശയും

ഗീവറുഗീസ്‌ മാർ കൂറിലോസ്, ഫാ. ഡോ. കെ. എം. ജോർജ്ജ്, ഫാ. ഡോ. റെജി മാത്യൂസ് എന്നിവരുമായി ഫാ. മാത്യു അലക്സ് ബ്രിൻസ് നടത്തുന്ന അഭിമുഖം

കോവിഡാനന്തരം: ഭാവിയും പ്രത്യാശയും Read More