പ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായിരുന്ന ദസ്തയേവ്സ്ക്കിയുടെ ‘കാരമസോവ് സഹോദരന്മാര്‍’ അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയും ആത്മിക ഭാവവുമുള്ള നോവലാണ്. അതിലെ ഫാദര്‍ സോസിമ എന്ന സന്യാസിശ്രേഷ്ഠന്‍ ആഴമേറിയ ആത്മികതയുടെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമാണ്. അദ്ദേഹം മരിച്ചപ്പോള്‍ ശവശരീരത്തില്‍ നിന്ന് സുഗന്ധം പുറപ്പെടുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം വിശുദ്ധരായ…
ആഗോള ഓര്‍ത്തഡോക്‌സ് വൈദിക സമ്മേളനത്തില്‍ ഡോ.കെ.എം.ജോര്‍ജ്ജ് അച്ചന്‍ നടത്തിയ ചിന്താവിഷയ അവതരണം. നിങ്ങളുടെ ഉള്ളിലുള്ള കൃപാവരത്തെ ജ്വലിപ്പിക്കുക എന്നതായിരുന്നു ചിന്താവിഷയം.പരുമലയില് 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെയായിരുന്നു മീറ്റിംഗ് നടന്നത്. Posted by GregorianTV on Montag, 18. September…
മലങ്കരസഭയില്‍ ഐക്യത്തിനുവേണ്ടിയുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും അന്വേഷണവും വ്യര്‍ത്ഥവ്യായാമമാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എങ്കിലും ആദര്‍ശശാലികളായ പലരും ആ വഴിക്ക് അന്വേഷണങ്ങള്‍ നടത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. സമാധാനം നടത്തുന്നവര്‍ അനുഗൃഹീതരാണെന്നും, അവര്‍ ദൈവത്തിന്‍റെ മക്കളാണെന്നും പറഞ്ഞ യേശുവിന്‍റെ അനുഗാമികള്‍ക്ക് അതല്ലാതെ മാര്‍ഗ്ഗം ഒന്നുമില്ല. ഒരുവശത്ത്…
മഹാതേജസ്വിയായി അറിയപ്പെട്ടിരുന്ന പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ അടുത്തറിഞ്ഞവര്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ആഴമായ പ്രാര്‍ത്ഥനയും, കൂദാശാനുഷ്ഠാനങ്ങളും, ഉത്തമ സന്യാസജീവിതവും, തുടര്‍ച്ചയായ തിരുവചനധ്യാനവും, പൈതൃകരചനാപഠനവുമൊക്കെ നിഷ്ഠയോടു കൂടി ജീവിതത്തില്‍ പുലര്‍ത്തിയതാണ് അദ്ദേഹത്തിന്‍റെ ആത്മശോഭയുടെ കാരണം എന്നു പറയാമെങ്കിലും, അവയൊക്കെ നന്നായി…
മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം / ഫാ. ഡോ. കെ. എം. ജോര്‍ജ് (ഫാ. ഡോ. കെ. എം. ജോര്‍ജുമായി ജോയ്സ് തോട്ടയ്ക്കാട് 2017 ഓഗസ്റ്റില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും) PDF File ചോദ്യം: സഭാസമാധാനരംഗത്ത് വളരെ…
പ്രബുദ്ധരും മലങ്കരസഭയുടെ പൊതുനന്മ ആഗ്രഹിച്ചവരും ക്രിസ്തീയസഭയുടെ ഉത്തമ പ്രതിനിധികളുമായ ധാരാളം പേരുണ്ട്, വൈദികരും അത്മായരുമായി. അനേകം മനുഷ്യര്‍ക്ക് മാര്‍ഗ്ഗദീപമായിത്തീരുമായിരുന്ന അവരുടെയൊക്കെ ജീവിതങ്ങളെ അഭിശപ്തമായ പള്ളിവഴക്കുകളില്‍ കുരുക്കുകയും, അവര്‍ക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന പൊതുബഹുമതി നിഷേധിച്ച് അവരെ അപമാനിക്കാന്‍ നമ്മുടെ ജനങ്ങളെ പഠിപ്പിക്കയും, നമുക്ക്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.