ഫാ. ജേക്കബ്‌ ജോണിനു സ്വീകരണം നൽകി

കുവൈറ്റ്‌ : അനുഗ്രഹീത സുവിശേഷ പ്രസംഗകനും, കറ്റാനം സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി വികാരിയും, കൊല്ലം കുന്നത്തൂർ സ്വദേശിയുമായ ഫാ. ജേക്കബ്‌ ജോൺ കുവൈറ്റിൽ എത്തിച്ചേർന്നു. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനിബന്ധിച്ച്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക നടത്തിവരാറുള്ള വാർഷിക കൺവൻഷനും, …

ഫാ. ജേക്കബ്‌ ജോണിനു സ്വീകരണം നൽകി Read More

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഫാമിലി കോണ്‍ഫ്രൻസ്

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഫാമിലി കോണ്‍ഫ്രൻസ് ‘കൊയ്‌നോനിയ 2016’ സെപ്‌റ്റംബർ 2 വെള്ളി ,   സെപ്‌റ്റംബർ 3 ശനി ദിവസങ്ങളിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജ് സൈക്ക്യാട്രി വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസ്, ഫാ. ജിൻസ് എൻ.ബി. …

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഫാമിലി കോണ്‍ഫ്രൻസ് Read More

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  എട്ടു  നോമ്പാചരണവും കൺവൻഷനും

Notice ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  എട്ടു  നോമ്പാചരണവും കൺവൻഷനും ഇന്ന് ( ബുധൻ 31/08/2016 ) തുടക്കം. കൺവൻഷൻ  ശുശ്രൂഷകൾക്ക്  ഫാ. ജിൻസ് എൻ.ബി (സുൽത്താൻ ബത്തേരി) നേതൃത്വം നൽകും. ഇന്ന് ( ബുധൻ 31/08/2016 ) വൈകിട്ട് …

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  എട്ടു  നോമ്പാചരണവും കൺവൻഷനും Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് പെരുന്നാള്‍ ആഗസ്റ്റ് 31 മുതല്‍

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതാവാരവും, വചനശുശ്രൂഷയും 2016 ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു. 31ന്‌ വൈകിട്ട് 6:15 ന്‌ സന്ധ്യ നമസ്ക്കാരവും …

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് പെരുന്നാള്‍ ആഗസ്റ്റ് 31 മുതല്‍ Read More

OVBS AT KUWAIT AHMADI PAZHAYAPALLI

കുവൈറ്റ്അഹ്മദിസെന്റ്.തോമസ്ഇന്ത്യൻഓർത്തോഡോക്സ്പഴയപള്ളിഓ.വി.ബി.എസിന്വർണ്ണശബളമായസമാപനം   കുവൈറ്റ് : സെന്റ്തോമസ്ഇന്ത്യൻഓർത്തഡോക്സ്പഴയപള്ളിയുടെആഭിമുഖ്യത്തിലുള്ളഓർത്തഡോക്സ്വെക്കേഷൻബൈബിൾസ്ക്കൂൾ 2016-ന്സമാപനംകുറിച്ചു. ‘സത്യത്തിലുംആത്മാവിലുംനമ്മുടെദൈവത്തെആരാധിക്കാം’ എന്നചിന്താവിഷയത്തിന്റെഅടിസ്ഥാനത്തിൽനടന്നക്ലാസുകളുടെസമാപനചടങ്ങുകൾആഗസ്ത്-19നുവൈകിട്ട് 5:30ന്മംഗഫ്ഇന്ദ്രപ്രസ്ഥഹാളിൽനടന്നു. കുട്ടികളുടെവർണ്ണശബളമായറാലിയ്ക്കുശേഷംഓ.വി.ബി.എസ്ഗായകസംഘത്തിന്റെപ്രാർത്ഥനാഗാനത്തോടെആരംഭിച്ചയോഗത്തിൽ, ഈവർഷത്തെഒ.വി.ബി.എസ്ഡയറക്ടർസുൽത്താൻബത്തേരികോലിയാടിസെന്റ്.പീറ്റേഴ്‌സ്&സെന്റ്.പോൾസ്ഓർത്തോഡോക്സ്ഇടവകവികാരിഫാ.ജോബി വർഗീസ്അദ്ധ്യക്ഷതവഹിച്ചചടങ്ങിൽകുവൈറ്റ്അഹ്മദി CSI ഇടവകവികാരിഫാ.സാബുസി.സിഉത്‌ഘാടനംനിർവ്വഹിക്കുകയുണ്ടായി. ഓ.വി.ബി.എസ്സുപ്പീരിയെന്റെന്റ്Mrs.വത്സമ്മജോർജ്സ്വാഗതവും ,ഇടവകട്രസ്റ്റീMr.ബെന്നിവർഗീസ്ആശംസഅർപ്പിക്കുകയുംചെയ്തു, തുടർന്ന് ഓ.വിബി.എസ്. കൺവീനർMr.ബാബുകോശിവാഴയിൽറിപ്പോർട്ട്അവതരിപ്പിക്കുകയുംഇടവകയുടെസൺ‌ഡേസ്കൂൾസ്റ്റാഫ്സെക്രട്ടറിMr.വർഗീസ്അബ്രഹാംകൃതജ്ഞതരേഖപ്പെടുത്തുകയുംചെയ്തു. തുടർന്ന്കുട്ടികൾഅവതരിപ്പിച്ചവിവിധങ്ങളായകലാപരിപാടികൾഅരങ്ങേറിയതിൽകൂടുതൽഅഭിനന്ദനംഅർഹിക്കുംവിധത്തിൽവെറുംഒരാഴ്ചക്കാലയളവിൽ Mr.മോഹൻ.ടി.ജോർജ്ഡയറക്ടറായിപരിശീലിപ്പിച്ചുഅവതരിപ്പിച്ച ‘കൊച്ചുത്രേസ്സ്യായുടെസ്വർഗ്ഗരാജ്യം’ എന്നലഘുനാടകംകുഞ്ഞുകുരുന്നുകൾക്കുംമുതിർന്നവർക്കുംഒരേപോലെകൂടുതൽആവേശവുംപാഠവുംആയി. Mr.വർഗീസ്അബ്രഹാംMr.അബ്രഹാംമാത്യുMrs.ബിൻസിഐസക്ക്എന്നിവർപരിപാടികൾക്ക്നേതൃത്വംനൽകി. പത്തുദിവസ്സവുംകുട്ടികൾക്കായിഇടവകയുവജനപ്രസ്ഥാനംആദ്യമായിഒരുക്കിയഗതാഗതസൗകര്യംകുട്ടികൾക്കുംരക്ഷിതാക്കൾക്കുംകൂടുതൽകരുത്തായി. അവധിക്കാലംആഘോഷമാക്കിയാണ്ഓരോകുരുന്നുകളുംഓ.വി.ബി.എസിൽപങ്കെടുത്തത്,പുതിയഅറിവുകൾനേടുവാനുംകഥകൾ, പാട്ടുകൾ, ആക്ഷൻസോങ്ങ്, മറ്റ്വിനോദപരിപാടികൾഎന്നിവയിൽപങ്കെടുത്തുംകുട്ടികൾഈവർഷത്തെഓ.വി.ബി.എസ്കൂടുതൽഉല്ലസകരമാക്കി. 250 …

OVBS AT KUWAIT AHMADI PAZHAYAPALLI Read More

കുസൃതി കൂട്ടം  2016 

അബു ദാബി  : അബു ദാബി സെൻറ്  ജോർജ്ജ്  ഓർത്തഡോക്സ്‌  കത്തീട്രൽ  യുവ ജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനൽകലാ ക്ലാസ്  ‘കുസൃതി കൂട്ടം  2016 ‘ , ആഗസ്റ്റ്  26 വെള്ളിയാഴ്ച്ച നടത്തപ്പെടുന്നു . ‘എൻ്റെ  നാട്  നന്മകളാൽ സമൃദ്ധം’ …

കുസൃതി കൂട്ടം  2016  Read More

കുവൈറ്റ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2016-ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം, കൂപ്പൺ കൺവീനർ എബ്രഹാം സി. മാലേത്തിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരി റവ. ഫാ. രാജു തോമസ്‌ നിർവഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവിൽപ്പന, …

കുവൈറ്റ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു Read More

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പിന്‌ കൊടിയിറങ്ങി

 മനാമ: കഴിഞ്ഞ ഒരു മാസക്കാലമായി ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ് 2016 ന്റെ സമാപനം ആഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകിട്ട് 5:30 മുതല്‍ നടത്തപ്പെട്ടു. കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ ജോഷ്വാ …

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പിന്‌ കൊടിയിറങ്ങി Read More