Farewell to Fr Ninan Philip Panakkamattom – Dubai St Thomas Orthodox Cathedral

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് വർഷക്കാലം വികാരിയായി സേവനം അനുഷ്ഠിച്ചു സ്ഥലം മാറിപ്പോകുന്ന ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന് ഇടവക യാത്രയപ്പ് നൽകി. പുതുതായി വികാരിയായി ചുമതലയേറ്റ ഫാ. ബിനീഷ് ബാബുവിന് സ്വീകരണവും നൽകി. ഇടവക സഹ വികാരി ഫാ. സിബു …

Farewell to Fr Ninan Philip Panakkamattom – Dubai St Thomas Orthodox Cathedral Read More

കുവൈറ്റ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2020-ന്റെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2020-ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവക വികാരി റവ.ഫാ. ജിജു ജോർജ്ജ്‌ നിർവ്വഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവില്പന മുതിർന്ന ഇടവകാംഗങ്ങളായ കെ.എം. ചാക്കോ, തോമസ്‌ മാത്യൂ, പി.സി. …

കുവൈറ്റ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2020-ന്റെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു Read More

കുവൈറ്റ്‌ മഹാ ഇടവകയുടെ മൊബൈൽ ആപ്പ്‌ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പുതിയ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറങ്ങി. ഇടവകയുടെ പ്രവർത്തനങ്ങളും, അറിയിപ്പുകളും ഇടവക ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിന്റെ പ്രകാശനകർമ്മം ഇടവക വികാരി റവ. ഫാ. ജിജു ജോർജ്ജ്‌ നിർവ്വഹിച്ചു. ആഗസ്റ്റ്‌ …

കുവൈറ്റ്‌ മഹാ ഇടവകയുടെ മൊബൈൽ ആപ്പ്‌ പ്രകാശനം ചെയ്തു Read More

മാർ ബസേലിയോസ് മൂവ്മെന്റിന്റെ വേർച്ച്വൽ കൺവൻഷൻ ‘അനുഗ്രഹധ്വനി’ ജൂലൈ 31 മുതൽ

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനെ അനുസ്മരിക്കുന്ന പരിശുദ്ധ പതിനഞ്ചു നോമ്പിനോടനുബന്ധിച്ച്‌ 2020 ജൂലൈ 31 മുതൽ ആഗസ്റ്റ്‌ 14 വരെ എല്ലാ …

മാർ ബസേലിയോസ് മൂവ്മെന്റിന്റെ വേർച്ച്വൽ കൺവൻഷൻ ‘അനുഗ്രഹധ്വനി’ ജൂലൈ 31 മുതൽ Read More

Chartered flight organized by Dubai St. Thomas Orthodox Cathedral

ദുബായ്:   ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്നും പുറപ്പെട്ട്  കൊച്ചിയിൽ എത്തി. ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ,  സന്ദർശക വിസയിൽ വന്നു കുടുങ്ങിയവർ എന്നിവർ ഉൾപ്പെടെ  220 യാത്രക്കാർ ഉണ്ടായിരുന്നു. അറുപതോളം യാത്രക്കാരെ സൗജന്യമായും നിരവധി …

Chartered flight organized by Dubai St. Thomas Orthodox Cathedral Read More

ഭവനകൂദാശയും താക്കോൽദാനവും ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു

കുവൈറ്റ് : 2018-ൽ കേരളത്തിലുണ്ടായ ജലപ്രളയത്തിൽ ഭവനം നഷ്ടപ്പെട്ടവർക്കായി കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ പൂർണ്ണമായ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ഭവനങ്ങളിൽ ഒന്നായ ചെങ്ങന്നൂർ ഭദ്രാസനത്തിലെ തിരുവൻവണ്ടൂർ സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് …

ഭവനകൂദാശയും താക്കോൽദാനവും ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു Read More

മറുവശം 20, 21 തീയതികളിൽ 

ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ ; കുവൈറ്റ് : ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. കുവൈറ്റിലെ എല്ലാ മലയാളികൾക്കുമായി സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The …

മറുവശം 20, 21 തീയതികളിൽ  Read More

നേത്ര പരിശോധന ക്യാമ്പ് നടത്തി

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ മർത്തമറിയം വനിതാ സമാജം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി . ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സിബു തോമസ്, ട്രസ്റ്റീ സുനിൽ സി. ബേബി, സെക്രട്ടറി …

നേത്ര പരിശോധന ക്യാമ്പ് നടത്തി Read More

ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു

കുവൈറ്റ് : കേരളത്തിലെ ശ്രദ്ധേയനായ യുവ പ്രഭാഷകൻ ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു. സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The Other Side – മറുവശം’ എന്ന വിഷയത്തെ ആസ്പദമാക്കി  മോട്ടിവേഷൻ ക്ലാസ്സുകൾ നൽകുവാനാണ് അദ്ദേഹം …

ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു Read More

യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്‌ഘാടനം

ദുബായ് : ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം  ജനുവരി 24 വെള്ളി വൈകിട്ട്  ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്നു. യു. എ. ഇ. മേഖലാ പ്രസിഡന്റ്‌   ഫാ. …

യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്‌ഘാടനം Read More

ഇടവകദിനവും പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഇടവകദിനവും, പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ച …

ഇടവകദിനവും പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും Read More

സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവകദിനം, പ്രാർത്ഥനാ യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ എന്നിവയ്ക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന കോർ-എപ്പിസ്കോപ്പായ്ക്ക്‌ മഹാഇടവക …

സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി Read More