മാര്‍ തേവോദോസിയോസ് അവാര്‍ഡ്

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ്  കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കത്തീഡ്രലിന്റെ പ്രഥമ വികാരിയും, മലങ്കര സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്ജലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപനുമായിരുന്ന പുണ്യശ്ലോകനായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ പാവന സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മാര്‍ തേവോദോസിയോസ് …

മാര്‍ തേവോദോസിയോസ് അവാര്‍ഡ് Read More

Dubai St. Thomas Orthodox Cathedral: Inauguration of Golden Jubilee Celebrations

ദുബായ്:     ഇന്ത്യൻ സമൂഹവും, മലങ്കര സഭ പ്രത്യേകിച്ചും യു.എ.ഇ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്ന്  മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ദുബായ്  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം …

Dubai St. Thomas Orthodox Cathedral: Inauguration of Golden Jubilee Celebrations Read More

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ സഹ വികാരി

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പുതിയ സഹ വികാരിയായി റവ. ഫാദര്‍ ഷാജി ചാക്കോ ഡിസംബര്‍ ഒന്ന്‍ മുതല്‍ ചാര്‍ജെടുത്തു. ഇടവകയുടെ വികാരിയായിരുന്ന റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്റെ സേവന കാലാവധി പൂര്‍ത്തിയാക്കി ബോബെ കല്ല്യാണ്‍ …

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ സഹ വികാരി Read More

Speech by HH Catholicos at AMOSS UAE Zonal Conference

Speech of HH. Catholicos during The Inaugural  speech of AMOSS UAE Zonal Conference. Video പൂർവ്വ പിതാക്കന്മാർ ആരാധനയിലൂടെയാണ് വിശ്വാസം  കാത്തു സൂക്ഷിച്ചിരുന്നത് . പരിശുദ്ധ കാതോലിക്കാ ബാവ   ആരാധനയിലൂടെ സ്വർഗത്തെ കാണാൻ കഴിയണം. സ്വർഗീയ ആരാധനയുടെ …

Speech by HH Catholicos at AMOSS UAE Zonal Conference Read More

യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ പ. കാതോലിക്കാ ബാവാ പ്രണാമം അർപ്പിച്ചു

ദുബായ്: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ അനുസ്മരിക്കുന്ന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ദുബായ് യൂണിയൻ സ്‌ക്വറിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സംബന്ധിച്ചു പ്രണാമം അർപ്പിച്ചു. …

യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ പ. കാതോലിക്കാ ബാവാ പ്രണാമം അർപ്പിച്ചു Read More

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കം

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2017/11/Kalpana-No.-323.pdf” title=”Kalpana No. 323″] ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ …

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കം Read More

യാത്രയയപ്പ് നല്‍കി

മസ്കറ്റ്  ഗാല  സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവകയില്‍  കഴിഞ്ഞ  മൂന്നു  വര്‍ഷക്കാലമായി വികാരിയായി  സേവനം  അനുഷ്ടിച്ചു വന്ന റവ ഫാ  ജോര്‍ജ്  വര്‍ഗീസ് അഹമദാബാദ് ഭദ്രാസനത്തില്‍ , ഗുജറാത്തിലെ ആനന്ദ് സെന്റ്‌  തോമസ്‌  പള്ളിയിലേക്ക് സ്ഥലം  മാറി പോകുമ്പോള്‍  ഇടവക യാത്രയയപ്പ് …

യാത്രയയപ്പ് നല്‍കി Read More

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി നിറവിൽ

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. ഡൽഹി ഭദ്രാസനാധിപൻ ഡോ. …

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി നിറവിൽ Read More

ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വിശ്വാസികളെ കഴിഞ്ഞ മൂന്ന്‍ വര്‍ഷക്കാലം നല്ല ഇടയനായി നിലകൊണ്ട് വിശ്വാസ പാതയില്‍ നടത്തിയ ആത്മീയ പിതാവ് റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ സമുചിതമായ യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് …

ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി Read More

ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബർ 24 -ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 24  -ന് ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 24 വെള്ളി വൈകിട്ട് 4 മുതൽ പള്ളി അങ്കണത്തിൽ …

ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബർ 24 -ന് Read More

സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനവിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജപ്രസ്ഥാനത്തിന്റെ മുഖമുദ്രയായ ജീവകാരുണ്യ പദ്ധതികളിൽ പ്രധാനപ്പെട്ടതും 21 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതിയുമായ ‘കൊയ്നോണിയ’യുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച്  …

സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  Read More

മാർ തെയോഫിലോസ് മെമ്മോറിയൽ ക്വിസ് മത്സരം 2017

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ, അങ്കമാലി ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനിയുടെ സ്മരണാർത്ഥം ക്വിസ്സ് മത്സരം നവംബർ …

മാർ തെയോഫിലോസ് മെമ്മോറിയൽ ക്വിസ് മത്സരം 2017 Read More