മാർ സേവേറിയോസ് കോപ്‌റ്റിക് ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി
ഡബ്ലിനിൽ കോപ്‌റ്റിക് ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി ഡബ്ലിൻ: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി കോപ്‌റ്റിക് ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി ഡബ്ലിനിൽ വച്ച് കൂടിക്കാഴ്ച നടത്തി. കോപ്റ്റിക് സഭയുടെ…