സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം ഒരുക്കിയ അവസരം: പ. പിതാവ്

കോട്ടയം∙ സുപ്രീം കോടതി വിധി സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം നൽകിയ അവസരമായി കരുതണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ പള്ളികളിലും വായിക്കുന്നതിനായി പുറപ്പെടുവിച്ച പ്രത്യേക കൽപനയിലാണു കാതോലിക്കാ ബാവായുടെ …

സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം ഒരുക്കിയ അവസരം: പ. പിതാവ് Read More

സമാധാനമാണ് വേണ്ടത്: പ. പിതാവ്

https://www.facebook.com/malankaratv/videos/10211555954045728/   മലങ്കര സഭ സുപ്രീംകോടതിയില്‍ നേടിയ വിജയത്തിനുശേഷം പരുമലപള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നല്‍കിയ സന്ദേശം

സമാധാനമാണ് വേണ്ടത്: പ. പിതാവ് Read More

ചുഴലിക്കാറ്റിൽ ആർത്താറ്റ് സെന്റ് .മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിന് നാശ നഷ്ടം

കുന്നംകുളം ആർത്താറ്റ് കത്തിഡ്രൽ പള്ളിക്ക് ശക്തമായ ചുഴലി കാറ്റിൽ നാശനഷ്ടം ഉണ്ടായി. പള്ളിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നു. പൊതുയോഗം നടക്കേണ്ട സമയം ആയിരുന്നു..ആയതിനാൽ വിശ്വാസികളിൽ ചിലക്ക് പരുക്ക് പറ്റിയിട്ടുണ്ട്..അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആർത്താറ്റ് പള്ളി പരി. …

ചുഴലിക്കാറ്റിൽ ആർത്താറ്റ് സെന്റ് .മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിന് നാശ നഷ്ടം Read More

മനുഷ്യര്‍ ദൈവീകരാകണം: പരിശുദ്ധ പിതാവ്

ദൈവവുമായുളള ഉടമ്പടി പാലിച്ച് അടിയുറച്ച ദൈവവിശ്വാസത്തിലും നിസ്വാര്‍ത്ഥമായ മനുഷ്യസ്നേഹത്തിലും ഊന്നിയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമെ ഉത്തമവൈദീകരാകാന്‍ കഴിയൂ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് വൈദീക സെമിനാരി ചാപ്പലില്‍ സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് ധ്യാനപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ …

മനുഷ്യര്‍ ദൈവീകരാകണം: പരിശുദ്ധ പിതാവ് Read More

പ. പിതാവും മലങ്കരസഭയിലെ രണ്ട് മെട്രോ പ്രൊജക്ടുകളും

കഴിഞ്ഞയാഴ്ച്ച വരെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് കൊച്ചി മെട്രോയും അതിന്‍റെ സാരഥി ശ്രീ. ഇ. ശ്രീധരനും. ഏറെ കുറെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാനോ മറ്റൊരുപക്ഷെ കുറെ വര്‍ഷമെങ്കിലും ഇഴഞ്ഞ് നീങ്ങാനോ സാധ്യതയുണ്ടായിരുന്ന കൊച്ചി മെട്രോ ശ്രീ. ഇ. ശ്രീധരന്‍റെ നിശ്ചയദാര്‍ഡ്യത്തിന് …

പ. പിതാവും മലങ്കരസഭയിലെ രണ്ട് മെട്രോ പ്രൊജക്ടുകളും Read More

മാര്‍ കുന്നശേരി മാനവസേവയുടെ മഹാ ഇടയന്‍: പരിശുദ്ധ പിതാവ്

കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോട്ടയം പൗരാവലിയുടെ  നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ അനുശോചനയോഗം നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മാര്‍ …

മാര്‍ കുന്നശേരി മാനവസേവയുടെ മഹാ ഇടയന്‍: പരിശുദ്ധ പിതാവ് Read More

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

പ. പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു നേരിട്ട് ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. പ. പിതാവ് അവരോടു ക്ഷമിക്കുകയും ഈ വിഷയം അവസാനിപ്പിക്കുവാന്‍ അസോസിയേഷന്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. Official Press Statement

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു Read More

കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ വാര്‍ഷികം

Annual Day of Santwanam Special School, Kothamangalam. M TV Photos ഭിന്നശേഷിയുളള കുട്ടികള്‍ ദൈവത്തിന്‍റെ ദാനം :- പരിശുദ്ധ കാതോലിക്കാ ബാവാ ഭിന്നശേഷിയുളള കുട്ടികള്‍ ദൈവത്തിന്‍റെ ദാനമാണെന്നും അവരെ സംരക്ഷിക്കുമെന്ന് ഉത്തമബോധ്യമുളള മാതാപിതാക്കളെയാണ് ദൈവം അവരെ വളര്‍ത്താന്‍ ഏല്പിച്ചിരിക്കുന്നതെന്നും …

കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്കൂള്‍ വാര്‍ഷികം Read More