തൃക്കുന്നത്ത് സെമിനാരി- കോടതിവിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ

തൃക്കുന്നത്ത് സെമിനാരി- കോടതിവിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ ആലുവാ തൃക്കുന്നത്ത് സെമിനാരി സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും നീതിന്യായ വ്യവസ്ഥയ്ക്കും സഭാ ഭരണഘടനയ്ക്കും വിധേയമായി സഭാ ഭരണനിര്‍വ്വഹണത്തില്‍ ഏവരും സഹകരിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് …

തൃക്കുന്നത്ത് സെമിനാരി- കോടതിവിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ Read More

വിശ്വാസ നിറവിൽ ഓർത്തഡോക്സ് കൺവൻഷനു തുടക്കമായി

കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനം നാലു ദിവസങ്ങളിലായി നഗരസഭ ടൗൺഹാളിൽ നടത്തുന്ന സുവിശേഷ കൺവൻഷൻ തുടങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ദൈവം ഒപ്പമുണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോഴാണു പ്രതിസന്ധികളെ …

വിശ്വാസ നിറവിൽ ഓർത്തഡോക്സ് കൺവൻഷനു തുടക്കമായി Read More

ക്രിസ്തുമനസ്സുളളവരാകണം: പ. കാതോലിക്കാ ബാവാ

ക്രിസ്തുമസ് ആഘോഷിച്ചാല്‍ മാത്രം പോര വേദനിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ തക്കവിധം ക്രിസ്തുമനസ്സുളളവരായിത്തീരണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ ബാവാ. വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ. …

ക്രിസ്തുമനസ്സുളളവരാകണം: പ. കാതോലിക്കാ ബാവാ Read More

ത്രോണ്‍ സംഗീത ആല്‍ബം പ്രകാശനം ചെയ്തു

ബിജോ കളീയ്ക്കല്‍ രചനയും സംഗീതവും പകര്‍ന്ന ത്രോണ്‍ സംഗീത ആല്‍ബം പ. കാതോലിക്കാ ബാവാ സഖറിയാ മാര്‍ അപ്രേമിനു നല്‍കി പ്രകാശനം ചെയ്തു. ഗ്ലോറിയ എന്ന ക്രിസ്തുമസ് ആല്‍ബം അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് നല്‍കി പ. പിതാവ് പ്രകാശനം …

ത്രോണ്‍ സംഗീത ആല്‍ബം പ്രകാശനം ചെയ്തു Read More

ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കാരളിനിടെ നാല് വൈദീകരെയും 34 വൈദിക വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തതിലും, വൈദീകരുടെ വാഹനം അഗ്നിക്ക് ഇരയാക്കിയതിലും പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമാധാനത്തിന്‍റെ സന്ദേശം നല്‍കി നടത്തുന്ന …

ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു Read More

ദുരന്ത ബാധിതരെ സഹായിക്കണം: പ. കാതോലിക്കാ ബാവാ

അനേകം മനുഷ്യരുടെ ജീവനെടുത്തും കോടികണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയും കടന്നുപോയ ഓഖി ചുഴലിക്കാറ്റില്‍ ദുരന്തം ബാധിച്ചവരെയും കുടുംബങ്ങളെയും സഹായിക്കുന്നതിന്, (പരാതികള്‍ പറഞ്ഞും പരസ്പരം പഴിചാരിയും സമയം കളയാതെ,) സത്വര നടപടികള്‍ കൈക്കൊളളണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ആധുനിക …

ദുരന്ത ബാധിതരെ സഹായിക്കണം: പ. കാതോലിക്കാ ബാവാ Read More

Speech by HH Catholicos at AMOSS UAE Zonal Conference

Speech of HH. Catholicos during The Inaugural  speech of AMOSS UAE Zonal Conference. Video പൂർവ്വ പിതാക്കന്മാർ ആരാധനയിലൂടെയാണ് വിശ്വാസം  കാത്തു സൂക്ഷിച്ചിരുന്നത് . പരിശുദ്ധ കാതോലിക്കാ ബാവ   ആരാധനയിലൂടെ സ്വർഗത്തെ കാണാൻ കഴിയണം. സ്വർഗീയ ആരാധനയുടെ …

Speech by HH Catholicos at AMOSS UAE Zonal Conference Read More

യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ പ. കാതോലിക്കാ ബാവാ പ്രണാമം അർപ്പിച്ചു

ദുബായ്: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ അനുസ്മരിക്കുന്ന രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ദുബായ് യൂണിയൻ സ്‌ക്വറിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സംബന്ധിച്ചു പ്രണാമം അർപ്പിച്ചു. …

യു.എ.ഇ രക്തസാക്ഷി ദിനാചരണത്തിൽ പ. കാതോലിക്കാ ബാവാ പ്രണാമം അർപ്പിച്ചു Read More