പുതുവത്സര സമ്മാനവുമായി മമ്മൂട്ടി, കൊച്ചിക്കാര്‍ക്ക് സൗജന്യ ജൈവപച്ചക്കറി
കൊച്ചി: കൊച്ചിക്കാര്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനം. സ്വന്തം പാടത്ത് വിളഞ്ഞ ജൈവപച്ചക്കറികള്‍ വിതരണം ചെയ്‍താണ് മമ്മൂട്ടി പുതിയ വര്‍ഷത്തിന്റെ സന്തോഷം പങ്കിട്ടത്. നല്ല അസ്സല് ചീര. ഒന്നു രണ്ട് പടവലം. നാടന്‍ പയറ്. 20 കുട്ട നിറയെ പച്ചക്കറികളുമായാണ് മമ്മൂക്ക കാക്കനാട്ടെ…