ഒരു ഉയിര്‍പ്പ് കാലത്തിന്റെ ഉണര്‍ത് പാട്ട് കേള്കേണ്ട സമയമാണിത്. ഒരു കഷ്ടാനുഭവ ആഴ്ച കടന്നു ഉയിര്‍പ്പില്‍ എത്തിനില്‍ക്കുമ്പോള്‍ “ക്രിസ്തുവില്‍” വീണ്ടും ജനിച്ചവര്‍ക്കെല്ലാം അതിജീവനത്തിന്റെ ആത്മസന്തോഷം ഹൃദയത്തില്‍ നിറഞ്ഞുവരുകയും, അടുത്ത 50 നാളുകളില്‍ അഭിവാദങ്ങള്‍ പോലും ഉയിര്‍പ്പിന്റെ പ്രത്യാശ നിറഞ്ഞനില്‍ക്കേണ്ടതും ആകുന്നു….
അന്പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്ഭം. കഴിഞ്ഞ വര്ഷം ഇതില്‍ പങ്കാളികളായ എത്രയോ പേര്‍ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടപ്പോള്‍ നമുക്ക് ഒരു അവസരം കൂടി…
The liturgy of the Great Friday celebration of the Eastern Orthodox Christianity addresses two of the most basic existential issues of all time– broken relationships and the fear of death….
പുത്രനാം ദൈവത്തിന്‍റെ മര്‍ത്യീകരണത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് മരുഭൂമിയുടെ ഊഷരതയില്‍ അനുഷ്ഠിച്ച നാല്‍പതുദിവസത്തെ തീവ്രമായ ഉപവാസം. മരുഭൂമിയും, മലകളും, മരങ്ങളും, ജലാശയങ്ങളും എല്ലാം അത്മീയതയില്‍ മഹത്തായ പശ്ചാത്തലം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ്. യേശു ക്രിസ്തുവിന്‍റെ മരുഭൂ- അനുഭവത്തെ വെറുതെയങ്ങു ഉപവാസം എന്നു വിശേഷിപ്പിച്ചു കടന്നുപോകുന്നത്ശരിയല്ല….
ഗ്രന്ഥകര്‍ത്താവ് : ബെന്യാമിന്‍ പ്രസാധകര്‍: ഡി. സി. ബുക്സ് First Edition 2013 ബെന്യാമിന്‍ എന്ന അനുഗ്രഹീത എഴുത്തുകാരന്‍റെ തൂലികയില്‍ നിന്നു നമുക്ക് ലഭിച്ചിരിക്കുന്ന അതിമനോഹരമായ ഒരു കഥയാണ് അബീശഗിന്‍. വിശുദ്ധ വേദപുസ്തകത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ് അബീശഗിന്‍ പ്രത്യക്ഷപ്പെടുന്നത്. രാജാക്കന്മാരുടെ വീരകഥകള്‍ക്കിടയില്‍…
Many of you might have heard the news of a baby in Philippines, born with the stigmata of Jesus that became viral in the social media. While we want to…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.