സ്നേഹ സ്പര്‍ശം : ആദ്യ സംഭാവനയായി ചിത്രയുടെ സ്വര്‍ണ്ണമോതിരം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് ആദ്യ സംഭാവന നല്‍കി കെ.എസ്.ചിത്ര. തന്‍റെ കൈയില്‍ കിടന്ന സ്വര്‍ണ്ണമോതിരം സഭയ്ക്ക് സംഭാവനയായി നല്‍കിയാണു ചിത്ര പദ്ധതിയുടെ ഭാഗമായത്. പണമില്ലാത്തതുമൂലം ചികിത്സ നടത്താന്‍ കഴിയാത്ത അനേകം രോഗികള്‍ക്ക് ഈ പദ്ധതി സഹായമാകും. വേദന …

സ്നേഹ സ്പര്‍ശം : ആദ്യ സംഭാവനയായി ചിത്രയുടെ സ്വര്‍ണ്ണമോതിരം Read More

HH Mathias Patriarch at Devalokam Catholicate Aramana

HH Mathias Patriarch at Devalokam Catholicate Aramana. Gregorian TV Video എത്യോപ്യൻ പത്രിയാർക്കിസ് പരി.ആബൂനാ മഥ്യാസ് ബാവ തിരുമേനിയുടെയും , കിഴക്കിന്റെ പരമോന്നത കാതോലിക്കാ പരി ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ ബാവതിരുമേനിയുടെയും പ്രേധന കാർമികത്വത്തിൽ വി.മാർത്തോമ ശ്ളീഹായുടെ …

HH Mathias Patriarch at Devalokam Catholicate Aramana Read More

Parking Arrangements of Kunnamkulam Meeting

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ ചരമ ദിശദാബ്ദി മഹാ സമ്മേളനത്തിൽദിവന്നാസിയോസ് പങ്കെടുക്കാൻ വരുന്നവരുടെ ശ്രദ്ധക്ക്….. പാർക്കിങ്ങ് സജ്ജീകരങ്ങൾb…. തൃശ്ശൂർ റോഡ് വഴി വരുന്ന വാഹനങ്ങൾ കുന്ദംകുളം ഒനീറോ ജങ്ങ്ഷനിൽ നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് BSNL ഓഫീസ് വഴി സീനിയർ ഗ്രൗണ്ടിൽ …

Parking Arrangements of Kunnamkulam Meeting Read More

പ. ആബൂനാ മത്ഥിയാസ് പാത്രിയർക്കീസ് ബാവായും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ആബൂനാ മത്ഥിയാസ് പത്രിയാർക്കിസ് ബാവയും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി. സംസ്ഥാന അതിഥിയായി മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ വിവിധ പരിപാടികളിൽ സംബന്ധിക്കും. ബോംബെ വിമാന താവളത്തിൽ എത്തിച്ചേർന്ന പരി.പത്രിയാർക്കിസ് ബാവയെയും സംഘത്തെയും പരി.കാതോലി ക്കാ …

പ. ആബൂനാ മത്ഥിയാസ് പാത്രിയർക്കീസ് ബാവായും സംഘവും മലങ്കരയിലേക്ക് എഴുന്നള്ളി Read More

ഓര്‍ത്തഡോക്‌സ് സഭയില്‍ ഉമ്മന്‍ചാണ്ടിക്ക് അയിത്തവും അപ്രഖ്യാപിത വിലക്കും

നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കഴിഞ്ഞ മാസം നടന്ന ചടങ്ങില്‍ പ. പിതാവും ഉമ്മന്‍ചാണ്ടിയും ആറന്മുള എം.എല്‍.എ. വീണാ ജോര്‍ജും. പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പരിപാടികളില്‍ ഉമ്മന്‍ചാണ്ടിക്ക് അപ്രഖ്യാപിതവിലക്കും അവഗണനയും. കുന്നംകുളത്ത് നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം നാല്മണിക്ക് നടക്കുന്ന പുലിക്കോട്ടില്‍ …

ഓര്‍ത്തഡോക്‌സ് സഭയില്‍ ഉമ്മന്‍ചാണ്ടിക്ക് അയിത്തവും അപ്രഖ്യാപിത വിലക്കും Read More

സ്നേഹസ്പര്‍ശം പദ്ധതിക്ക് യേശുദാസിന്‍റെ പിന്തുണ

കാൻസർ രോഗികൾക്കായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആരംഭിക്കുന്ന സ്നേഹസ്പർശം ചികിത്സാ സഹായപദ്ധതിക്ക് പിന്തുണയുമായി ഗാനഗന്ധർവൻ യേശുദാസും. കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് പദ്ധതിക്കു യേശുദാസ് പിന്തുണ അറിയിച്ചത്. യൂ ആർ എഫ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാൻ …

സ്നേഹസ്പര്‍ശം പദ്ധതിക്ക് യേശുദാസിന്‍റെ പിന്തുണ Read More