Church News
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ 5000 അംഗങ്ങള്‍ പങ്കെടുക്കും
സ്വന്തം ലേഖകന്‍ കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാര്‍ച്ച് ഒന്നിന് കോട്ടയത്ത് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇന്ത്യക്കകത്തും വിദേശത്തുമുളള വിവിധ 30 ഭദ്രാസനങ്ങളില്‍പ്പെട്ട പളളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേന്‍ സ്വാഗതസംഘം പ്രസിഡന്റും …
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ 5000 അംഗങ്ങള്‍ പങ്കെടുക്കും Read More
കൂനന്‍കുരിശു ദേവാലയ കൂദാശ
കൂനന്‍കുരിശു ദേവാലയ കൂദാശ. Live മട്ടാംഞ്ചേരി കൂനൻ കുരിശു പള്ളിയിൽ പ്രീതിഷ്ഠിക്കുവാൻ ഉള്ള പരി.പരുമല തിരുമേനിയുടെ തിരു ശേഷിപ്പ് വി.കുർബാനക്ക് ശേഷം പരുമല പള്ളിയിൽ വെച്ച് കൽക്കട്ട ഭദ്രാസനത്തിന്റെ അഭി.ഡോ .ജോസഫ് മാർ ദിവന്നാസിയോസ് മെത്രപൊലീത്ത വാഴ്ത്തി ബഹു.ജേക്കബ് ജോൺ …
കൂനന്‍കുരിശു ദേവാലയ കൂദാശ Read More
തിരുശേഷിപ്പ് കൈമാറി
മട്ടാംഞ്ചേരി കൂനൻ കുരിശ് പള്ളിയിൽ പ്രീതിഷ്ഠിക്കുന്നതിനായി പഴയ സെമിനാരിയിൽ നിന്ന് പരി.വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മലങ്കര മെത്രപൊലീത്തയുടെ തിരുശേഷിപ്പ് സെമിനാരി മാനേജർ ബഹു. സഖറിയ റംമ്പച്ചാനിൽ നിന്ന് മൈലപ്ര മാർ കുരിയാക്കോസ് ദയറാ അഡ്മിനിസ്റ്റേറ്റർനാഥാനിയേൽ റംബച്ചന് കൈമാറുന്നു..
തിരുശേഷിപ്പ് കൈമാറി Read More
ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് പ. സുന്നഹദോസ് സെക്രട്ടറി
Kalpana from HH The Catholicos മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ. സുന്നഹദോസ് സെക്രട്ടറിയായ് ഡോ. യൂഹാനോൻ മാർ ദിയസ് കോറോസിനെയും യുവജനപ്രസ്ഥാനം പ്രസിഡണ്ടായി യൂഹാനോന്‍ മാര്‍ ക്രിസോസ്ററമോസിനെയും സണ്ടേസ്കൂള്‍ പ്രസിഡണ്ടായി ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസിനെയും എം.ജി.ഒ.സി.എസ്.എം. പ്രസിഡണ്ടായി സഖറിയ …
ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് പ. സുന്നഹദോസ് സെക്രട്ടറി Read More
മലങ്കര അസോസിയേഷന്‍ മാര്‍ച്ച് ഒന്നിന് കോട്ടയത്ത്
കേരളഭൂഷണം, മാര്‍ച്ച് 23, 2017 മുന്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ. റ്റി. ചാക്കോ ഐ.എ.എസ്. ആണ് റിട്ടേണിംഗ് ഓഫീസര്‍.
മലങ്കര അസോസിയേഷന്‍ മാര്‍ച്ച് ഒന്നിന് കോട്ടയത്ത് Read More
കളിമണ്പള്ളി
കൂനന്‍ കുരിശ് തീര്‍ത്ഥാടന കേന്ദ്രം കൂദാശ ഫെബ്രുവരി 24, 25 തീയതികളില്‍
കളിമണ്പള്ളി Read More
മാറ്റത്തിന്‍റെ കൊടുങ്കാറ്റുമായി പുതിയ മാനേജിംഗ് കമ്മിറ്റി
സ്വന്തം ലേഖകന്‍ കോട്ടയം: മാറ്റത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞു വീശിയതോടെ തൊണ്ണൂറു ശതമാനം പുതുമുഖങ്ങളുമായി മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മാറാസ്ഥാനികള്‍ക്കെതിരെ അലയടിക്കുന്ന തരംഗം മുഖാന്തിരം പത്തോളം പേര്‍ക്ക് മാത്രമാണ് വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ കഴിഞ്ഞത്. 2012-നു മുമ്പ് മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി പ്രവര്‍ത്തിച്ച ഏതാനും …
മാറ്റത്തിന്‍റെ കൊടുങ്കാറ്റുമായി പുതിയ മാനേജിംഗ് കമ്മിറ്റി Read More
ആരാവല്ലി ധ്യാനകേന്ദ്രം ഇന്ന് ഒരു തീര്‍ത്ഥാടനകേന്ദ്രം / ജോജി വഴുവാടി
ആരാവല്ലി ധ്യാനകേന്ദ്രം ഇന്ന് ഒരു തീര്‍ത്ഥാടനകേന്ദ്രം / ജോജി വഴുവാടി
ആരാവല്ലി ധ്യാനകേന്ദ്രം ഇന്ന് ഒരു തീര്‍ത്ഥാടനകേന്ദ്രം / ജോജി വഴുവാടി Read More