Category Archives: Church News

“നേര്‍വഴി” പ്രകാശനം ചെയ്തു

മലങ്കര ഒാര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം നടത്തുന്ന കുടുംബങ്ങള്‍ക്കായുള്ള സമീകൃത മാധ്യമ സാക്ഷരത പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന “നേര്‍വഴി” എന്ന പുസ്തകത്തിന്‍റെ ആദ്യ കോപ്പി ബെന്യാമിന് നല്‍കി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഞാലിയാകുഴി മാര്‍ ബസേലിയോസ്…

പരുമല – പഴയ സെമിനാരികള്‍ക്ക് പുതിയ മാനേജര്‍മാര്‍

  മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുപ്രധാന കേന്ദ്രങ്ങളായ കോട്ടയം പഴയ സെമിനാരി, പരുമല സെമിനാരി, തിരുവിതാംകോട് അരപ്പള്ളി, പീരുമേട് കോഫി എസ്റ്റേറ്റ് എന്നിവടങ്ങളിലേക്ക് പുതിയ മാനേജര്‍മാരെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.  2006 ഏപ്രില്‍…

കൂനൻ കുരിശു തീർഥാടന കേന്ദ്രത്തിന്പുതിയ മാനേജര്‍

കോട്ടയം: മട്ടാംചേരി കൂനൻ കുരിശു തീർഥാടന കേന്ദ്രത്തിന്റെയും, സെന്റ്‌ . ജോർജ് ചാപ്പലിന്റെയും മാനേജരും, വികാരിയുമായി ഫാ. ബെഞ്ചമിൻ തോമസിനെ പ. കാതോലിക്കാ ബാവ നിയമിച്ചു. പഴയനിയമത്തിൽ ഡോക്ടറേറ്റ് നേടുന്നതിനായി പഠിക്കുന്ന ബഹു. അച്ചൻ ചെങ്ങന്നൂർ , അഹമ്മദാബാദ് ഭദ്രാസനങ്ങളിൽ വികാരിയായി…

സാമര്‍ത്ഥ്യത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും വേണം : പ. പിതാവ്

വിദ്യാഭ്യാസരംഗത്തും വിവിധ മേഖലകളിലും മികവ് തെളിയിച്ചവര്‍ ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും സാമര്‍ത്ഥ്യത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും ആത്മീയ പക്വതയും പുലര്‍ത്താന്‍ അവര്‍ ശ്രമിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ഒാഡിറ്റോറിയത്തില്‍…

ജൈവകൃഷി പ്രോത്സാഹനവുമായി മലങ്കര ഒാര്‍ത്തഡോക്സ് സഭ

കോട്ടയം: മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ സേവന വിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍ദ്രഹരിതം എന്ന പേരില്‍ ജൈവകൃഷി പ്രോത്സാഹന പദ്ധതി ജൂണ്‍ 7 ഞായറാഴ്ച ആരംഭിക്കുന്നു. ആര്‍ദ്ര പ്രസിഡന്‍റ്  അഭി. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ മീനടം നോര്‍ത്ത് സെന്‍റ്…

പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമ : പ. പിതാവ്

ഭൂമിയും ഭാഷയും അമ്മയുമെല്ലാം ഒരേ അര്‍ത്ഥ വ്യാപ്തിയുള്ള വാക്കുകളാണെന്നും ഇവയുടെ സംരക്ഷണം എല്ലാവരുടെയും കടമ ആണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലെ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീക്ഷണിയായി മാറുമെന്ന തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം ഒാര്‍മ്മിപ്പിച്ചു….

പരിസ്ഥിതി പരിപാലനം പരിശീലിപ്പിക്കണം: പ. പിതാവ്

പരിസരമലിനീകരണം ഒഴിവാക്കിയും പരിസ്ഥിതി സംരക്ഷിച്ചും ജീവിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കുടുബം, സ്കൂള്‍, ആരാധനാലയം എന്നീ തലങ്ങളില്‍ ബോധവത്കരണ പരിപാടികളും വൃക്ഷതൈ നടലും നടത്തി ഈ മഹത്തായ യജ്ഞത്തില്‍ ഏവരും പങ്കുചേരണമെന്ന് പരിശുദ്ധ…

Dukrono of HH Marthoma Didymus Catholicos

  പരിശുദ്ധ വലിയ ബാവായുടെ 1-മത് ഓര്‍മ്മപെരുന്നാള്‍ ആചരിച്ചു മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ ഏഴാം കാതോലിക്കാ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ ഓര്‍മ്മപെരുന്നാള്‍ ഇന്ന്(മെയ് 26) പരിശുദ്ധ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പത്തനാപുരം മൌന്റ്റ്‌…

Ardra Annual Meeting

  Aardra – Annual Report 2015

Differences out in the open

May 18, 2015 Rift between the Malankara Orthodox Syrian Church and Congress lands Minister in an embarrassing situation. That the ties between the Malankara Orthodox Syrian Church and the Congress…

Consecration and Inauguration of VIPASSANA (Emotional Support Centre)

  Consecration and Inauguration of VIPASSANA. M TV Photos മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലപ്പെടുത്തലിന് 1970-കളില്‍ നേതൃത്വം നല്‍കിയത് ഓര്‍ത്തഡോക്സ് സഭാംഗമായ എഞ്ചിനിയര്‍ ആണെന്നും 95 വയസ്സുള്ള അദ്ദേഹത്തെ തിരുവനന്തപുരത്ത് പോയി നേരില്‍ കണ്ട് താന്‍ സംസാരിച്ചിരുന്നുവെന്നും ഇനിയൊരു 1000…

അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് 27 മുതല്‍ 29 വരെ

മലങ്കര ഓര്‍ത്തഡോക്സ് സഭ ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് മെയ് മാസം 27 മുതല്‍ 29 വരെ (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ പരുമല സെമിനാരിയില്‍ വച്ച് നടത്തപ്പെടുന്നു. മെയ് 27…

error: Content is protected !!