മാവേലിക്കര പ്രസംഗം സംബന്ധിച്ചു ഒരു തിരുത്ത് / ഫാ. ഡോ. എം. ഒ. ജോൺ
ഓഗസ്റ്റ് ആറാം തീയതി മാവേലിക്കര പുതിയകാവ് പള്ളിയിൽ ഞാൻ നടത്തിയ ഒരു പ്രസംഗം സോഷ്യൽ മീഡിയയിൽ വരികയും മലങ്കര സഭയിലെ ഇരുവിഭാഗത്തിലും പെട്ട വളരെയധികം ആളുകൾ കാണുകയും കേൾക്കുകയും ചെയ്തു. അതേസമയം അതിൽ ഒരു വസ്തുതാപരമായ പിഴവ് വന്നിട്ടുണ്ട്. അങ്കമാലി ഭദ്രാസനത്തിലെ …
മാവേലിക്കര പ്രസംഗം സംബന്ധിച്ചു ഒരു തിരുത്ത് / ഫാ. ഡോ. എം. ഒ. ജോൺ Read More