കുഞ്ഞുങ്ങൾ ദൈവ വിശ്വാസത്തിൽ വളരണം: മാർ നിക്കോദിമോസ്
പാമ്പാടി: ലോകത്തിന്റെ വിമോചനത്തിൽ പങ്ക്ചേരാൻ കുഞ്ഞുങ്ങൾ ദൈവ വിശ്വാസത്തിൽ വളരണം എന്നു അഖില മലങ്കര ബാലസമാജം അധ്യക്ഷൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു .മലങ്കര ഓർത്തഡോക്സ് സഭ അഖില മലങ്കർ ബാലസമാജം ക്യാംപ് പാമ്പാടി ദയറായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലിത്ത ബാലസമാജം …
കുഞ്ഞുങ്ങൾ ദൈവ വിശ്വാസത്തിൽ വളരണം: മാർ നിക്കോദിമോസ് Read More