സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി

ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് കണ്‍വീനര്‍. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സമിതിയിലെ …

സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി Read More

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ യോഗം: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

1. പാര്‍ക്കിംഗ് ക്രമീകരണം: 3-ാം തീയതി പെരുന്നാളിന് സംബന്ധിക്കുവാന്‍ വരുന്നവരുടേതും, സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ എത്തുന്ന അസോസിയേഷന്‍ അംഗങ്ങളുടേതും, അഭിവന്ദ്യ തിരുമേനിമാരുടേതും ഉള്‍പ്പെടെ ഒരു വാഹനത്തിനും ദേവലോകം അരമന കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ദേവലോകം അരമന ഗെയ്റ്റിന് മുമ്പില്‍ ആളുകളെ …

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ യോഗം: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ Read More

ശാശ്വത സമാധാനം നിലവിൽ വരണം: പ. കാതോലിക്കാ ബാവാ

Speech by HH Paulose II Catholicos at Kunnamkulam on 30-12-2018 കുന്നംകുളത്ത് മന്ത്രി എം. സി. മൊയ്തീന്റെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗം. https://youtu.be/w6s_zemJqjQ പള്ളിത്തർക്കം: സർക്കാർ സാവകാശം ചോദിച്ചെന്ന് ഓർത്തഡോക്‌സ് സഭ കൊച്ചി: പള്ളിവിഷയത്തിൽ സർക്കാർ വിരുദ്ധ നിലപാട് …

ശാശ്വത സമാധാനം നിലവിൽ വരണം: പ. കാതോലിക്കാ ബാവാ Read More

ദേവലോകത്ത് ബാവാമാരുടെ ഓർമപ്പെരുന്നാളിന് കൊടിയേറി

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ എന്നിവരുടെ ഓർമപ്പെരുന്നാളിനു തുടക്കമായി. …

ദേവലോകത്ത് ബാവാമാരുടെ ഓർമപ്പെരുന്നാളിന് കൊടിയേറി Read More

സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും: പിണറായി വിജയൻ.

സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും. ആരാധനാലയങ്ങൾ വിശ്വാസികൾക്ക് പ്രാർത്ഥന നടത്തുവാനുള്ളതാണ്. അത് അവരുടെ അവകാശമാണ്. അക്കാര്യത്തിൽ സർക്കാർ ഇടപെടില്ലാ. അവിടെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഈ രാജ്യത്തെ ഗവൺമെൻറുമായി അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം …

സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും: പിണറായി വിജയൻ. Read More

ശബരിമലയിലെ ആവേശം പള്ളിവിഷയത്തിലില്ല; വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

ആലപ്പുഴ: കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇവിടെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് എപ്പിസ്‌കോപ്പല്‍ സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് കുറ്റപ്പെടുത്തി. കറ്റാനം വലിയപള്ളി അംഗണത്തില്‍ ക്രമീകരിച്ച പ്രതിഷേധ …

ശബരിമലയിലെ ആവേശം പള്ളിവിഷയത്തിലില്ല; വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ Read More

കോടതി വിധികളിൽ സർക്കാരിന് ‘മുരട്ടത്താപ്പ്’: ഓർത്തഡോക്സ് സഭ

https://www.facebook.com/OrthodoxChurchTV/videos/393099377898397/ കറ്റാനം (ആലപ്പുഴ) ∙ സംസ്ഥാന സർക്കാരും ചില രാഷ്ട്രീയ നേതാക്കളും കോടതി വിധികളോടു കാണിക്കുന്ന പരസ്പരവിരുദ്ധ സമീപനം ഇരട്ടത്താപ്പിനപ്പുറം മുരട്ടത്താപ്പ് ആണെന്ന് ഓർത്തഡോക്സ് സഭ എപ്പ‍ിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ‍ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. കട്ടച്ചിറ പള്ളിയിലെ ആരാധനാവകാശം സംബന്ധിച്ച് …

കോടതി വിധികളിൽ സർക്കാരിന് ‘മുരട്ടത്താപ്പ്’: ഓർത്തഡോക്സ് സഭ Read More

സർക്കാരിന് നിഷേധാത്മക സമീപനം: കാതോലിക്കാ ബാവാ

ദുബായ്∙ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിനു നിഷേധാത്മക നയവും യാക്കോബായ സഭയോടു മൃദുസമീപനവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഭരണകൂടത്തിനു പല ലക്ഷ്യങ്ങളുമുണ്ടാകാം. നീതിനിർവഹണം മാത്രമാണു …

സർക്കാരിന് നിഷേധാത്മക സമീപനം: കാതോലിക്കാ ബാവാ Read More

ഓര്‍ത്തഡോക്സ് സഭയോട് നീതി നിഷേധം; സർക്കാരിനെതിരെ പ്രതിഷേധ പ്രമേയം

കോതമംഗലം പള്ളി കേസിലെ വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ പ്രമേയം പാസാക്കി. രാവിലെ പള്ളികളില്‍ കുര്‍ബാനക്ക് ശേഷമാണ് പ്രതിഷേധം പ്രമേയം അവതരിപ്പിച്ചത്. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ …

ഓര്‍ത്തഡോക്സ് സഭയോട് നീതി നിഷേധം; സർക്കാരിനെതിരെ പ്രതിഷേധ പ്രമേയം Read More