2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിസംഗ്രഹം

ഈ വിധിന്യായത്തില്‍ മുകളില്‍ വിവരിച്ച കണ്ടെത്തലുകളുടെ പ്രധാന പരിണിതഫലം, ഇതര കാര്യങ്ങള്‍ക്കൊപ്പം, താഴെപ്പറയുന്നതാണ്. മലങ്കരസഭ, 1934-ലെ ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്ര എപ്പിസ്കോപ്പല്‍ സ്വഭാവമുള്ളതാണ്. 1934-ലെ ഭരണഘടന ഇടവകപ്പള്ളിക്കാര്യങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും (ഭരിക്കുന്നതും) അത് സ്ഥായിയായി നിലനില്‍ക്കുന്നതുമാണ്. 1995-ലെ സുപ്രീംകോടതി വിധിത്തീര്‍പ്പ് പൂര്‍ണ്ണമായും ആ …

2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിസംഗ്രഹം Read More

സെമിത്തേരി ബില്ലിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സർക്കാറിന്റെ സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തത് ഓർത്തഡോക്സ് പക്ഷം ഹൈക്കോടതിയിൽ. ഓർഡിനൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസയച്ചു. സുപ്രീം കോടതി വിധി മറികടന്ന് നിയമ നിർമാണം സാധ്യമല്ലന്നും ഭരണഘടനയുടെ കൺ കറൻറ് …

സെമിത്തേരി ബില്ലിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു Read More

കല്ലറകളോടുള്ള അധിക്ഷേപം അപലപനീയം ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

കക്ഷിഭേദമെന്യേ മലങ്കരസഭയിലെ അനേകം വൈദികരുടെ ഗുരുവും, ജാതിമതഭേതമന്യേ സര്‍വ്വരുടെയും ആദരവുകള്‍ക്ക് പാത്രീഭൂതനുമായിരുന്ന പരേതനായ ഞാര്‍ത്താങ്കല്‍ കോരതു മല്‍പ്പാന്റെ കല്ലറ തകര്‍ത്ത പ്രവൃത്തി അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. പാത്രിയര്‍ക്കീസ് വിഭാഗം …

കല്ലറകളോടുള്ള അധിക്ഷേപം അപലപനീയം ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് Read More

സി. വി. ജേക്കബ് (സിന്തൈറ്റ് ) അന്തരിച്ചു

സിന്തൈറ്റ് ചെയർമാൻ സി.വി.ജേക്കബ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച കൊച്ചി∙ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ സി.വി.ജേക്കബ്(87) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് കടയിരുപ്പിലെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വൈകിട്ട് …

സി. വി. ജേക്കബ് (സിന്തൈറ്റ് ) അന്തരിച്ചു Read More

വ്യവസായ പ്രമുഖന്‍ സി. വി. ജേക്കബ് / ജോര്‍ജ് പോള്‍

കേരളത്തിലെ വ്യാവസായികരംഗത്തു ശ്രദ്ധേയനും ആഗോളതലത്തില്‍ സുഗന്ധവ്യഞ്ജന സംസ്കരണ വിപണനമേഖലയില്‍ അവിസ്മരണീയനുമായ ഒരു വ്യക്തിയാണ് ശ്രീ സി. വി. ജേക്കബ്. അദ്ദേഹത്തിന്‍റെ സപ്തതി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ അദ്ദേഹം വ്യാവസായികരംഗത്തു കൈവരിച്ച നേട്ടങ്ങളിലേക്കുള്ള ഒരു അവലോകനമാണ് ഈ ലേഖനം. ജോലിയോടും ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളോടും …

വ്യവസായ പ്രമുഖന്‍ സി. വി. ജേക്കബ് / ജോര്‍ജ് പോള്‍ Read More