പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു
പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആഗോള അദ്ധ്യക്ഷന്‍ മാര്‍ ദിന്‍ഹ നാലാമന്‍ കാതോലിക്കോസ് – പാത്രിയര്‍ക്കീസ് ബാവായുടെ നിര്യാണത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം അറിയിച്ചു. മാര്‍ത്തോമ്മാ പാരമ്പര്യമുള്ള കല്‍ദായ സഭയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് …
പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു Read More