മലബാർ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനധിപൻ ഡോ സഖറിയ മാർ തേയോഫിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ 50 ഭവനങ്ങളുടെ സമർപ്പണവും, 50 ലക്ഷം രൂപയുടെ ധനസഹായവും നൽകുന്നു.

മലബാർ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു Read More

കൊച്ചി ഭദ്രാസന വൈദീകയോഗം

കൊരട്ടി സിയോൺ സെമിനാരിയിൽ വച്ചുനടന്ന ഭദ്രാസന വൈദീകയോഗത്തിൽ അഭി.:ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമനസ്സുകൊണ്ട്‌ ധ്യാനം നയിക്കുന്നു

കൊച്ചി ഭദ്രാസന വൈദീകയോഗം Read More

ലില്ലികുട്ടി ചെറിയാൻ (75) നിര്യയാതയായി

ചെങ്ങന്നുർ പേരിശ്ശേരി കടന്തോട്ടിൽ ശ്രി. കെ എം ചെറിയന്റെ ഭാര്യയും തോട്ടപ്പുഴ മാർ ഗ്രിഗേറിയേസ് ഇടവക വികാരി  ഫാ.വിമൽ മാമ്മൻ ചെറിയാന്റെ  മാതാവുമായ ലില്ലികുട്ടി ചെറിയാൻ (75)  നിര്യയാതയായി. ശവസംസ്കാര ശ്രുശൂഷ 6/8/2016 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12ന് ഭവനത്തിലും 1 മണിക്ക് …

ലില്ലികുട്ടി ചെറിയാൻ (75) നിര്യയാതയായി Read More