കഴിഞ്ഞ വർഷം  മലങ്കര സഭയിലും  വിവിധ ദേവാലയങ്ങളിലും   നടന്ന പ്രധാന പരിപാടികളുടെ മാധ്യമങ്ങളിൽ വന്ന തലക്കെട്ടുകൾ  (വള്ളിക്കെട്ടുകൾ)

മലങ്കര സഭയുടെ വിഷൻ എങ്ങോട്ട് എന്നതിന്റെ ഒരു പുനർവായന അനിവാര്യമായിരുന്നു. സില്‍വര്‍ ജൂബിലി, കനക ജൂബിലി, ചരമജൂബിലി, ചരമ രജത ജൂബിലി, ചരമ ദ്വിശതാബ്‌ദി, ദശാബ്ദി ജൂബിലി, ചരമ കനക ജുബിലീ പൗരോഹിത്യ ജൂബിലി, പൗരോഹിത്യ രജത ജൂബിലി, ദ്വിശതാബ്ദി സമാപനം, …

കഴിഞ്ഞ വർഷം  മലങ്കര സഭയിലും  വിവിധ ദേവാലയങ്ങളിലും   നടന്ന പ്രധാന പരിപാടികളുടെ മാധ്യമങ്ങളിൽ വന്ന തലക്കെട്ടുകൾ  (വള്ളിക്കെട്ടുകൾ) Read More

ബിഷപ്പ് അൻബാ യൂസഫ് പരുമല സെമിനാരി സന്ദർശിച്ചു

കോപ്റ്റിക് ഓർത്തഡോൿസ് സഭയുടെ സതേൺ യൂണൈറ്റഡ് സ്റ്റേറ്റ്സ് ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പായ അഭി. അൻബാ യൂസഫും കോപ്റ്റിക് ഓർത്തഡോൿസ് സംഘവും പരുമല സെമിനാരി സന്ദർശിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടവും പള്ളിയും സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തിയ അഭി. അൻബാ യൂസഫിനെ പരുമല …

ബിഷപ്പ് അൻബാ യൂസഫ് പരുമല സെമിനാരി സന്ദർശിച്ചു Read More

ബിജു വർഗ്ഗീസിന്റെ സംസ്ക്കാരം നാളെ

സംസ്ക്കാരം നാളെ പരുമല: കഴിഞ്ഞ ദിവസം സൗദിയിൽ നിര്യാതനായ പരുമല പന്നായിക്കടവിൽ പുതുപ്പറമ്പിൽ കിഴക്കേതിൽ ബിജു വർഗ്ഗീസിന്റെ (46) സംസ്ക്കാരം നാളെ (19/08/2016 – friday) ഉച്ചക്ക് 3 മണിക്ക് പരുമല സെമിനാരി പള്ളിയിൽ. മൃതദേഹം നാളെ രാവിലെ 10 മണിക്ക് …

ബിജു വർഗ്ഗീസിന്റെ സംസ്ക്കാരം നാളെ Read More

എണ്ണയ്ക്കാട് പള്ളി രജത ജൂബിലി

മാന്നാർ: മാവേലിക്കര ഭദ്രാസനത്തിലെ എണ്ണയ്ക്കാട് സെന്റ് മേരീസ് പള്ളി രജത ജൂബിലി ആഘോഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ഓ തോമസ്, ഡോ കെ.എൽ.മാത്യു വൈദ്യൻ കോർ എപ്പിസ്‌കോപ്പാ, ഫാ.ഡോ.സാംകുട്ടമ്പേരൂർ, …

എണ്ണയ്ക്കാട് പള്ളി രജത ജൂബിലി Read More

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പിന്‌ കൊടിയിറങ്ങി

 മനാമ: കഴിഞ്ഞ ഒരു മാസക്കാലമായി ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ് 2016 ന്റെ സമാപനം ആഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകിട്ട് 5:30 മുതല്‍ നടത്തപ്പെട്ടു. കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ ജോഷ്വാ …

സെന്റ് മേരീസ് കത്തീഡ്രലിലെ സമ്മര്‍ ക്യാമ്പിന്‌ കൊടിയിറങ്ങി Read More