P. M. Thomas passed away

Mr. P.M. THOMAS  PASSED AWAY FUJAIRAH – U.A.E :  MAY 12, 2017 Mr. P.M.Thomas(70 years)   Wadasheri ,Pandarakunnel,Puthupally  Residing at House No.30,Wadasheri –Ebenezer,Chowdappalayout,Athena School Road,Bettahalli,Vidyaranyapura post,Bangalore-97 and Father of  Rev.Fr. Abraham…

പ്രകൃതിമിത്ര അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതിമിത്ര അവാര്‍ഡ് നല്‍കുന്നു. 2016-17 വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഭദ്രാസനങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രകൃതിമിത്ര – ഭദ്രാസനം സഭയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഭദ്രാസനം…

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ

മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലമായി മാറാതെ ശ്രദ്ധയോടെ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ സഭാംഗങ്ങളും, സന്നദ്ധസംഘങ്ങളും തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.  എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ പകര്‍ന്നു പിടിക്കാതിരിക്കാന്‍ അവയുടെ രോഗാണുബാധിതരായ കൊതുകും,…

Registration is now open for Parish Youth Meet 2017

The online registration is now available for Parish Youth Meet 2017  

കുന്നംകുളം ഭദ്രാസനം വേദപ്രവീൺ കോണ്‍വൊക്കേഷന്‍

പരിശുദ്ധ കാത്തോലിക്കബാവാ തിരുമേനി ഈ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് 10 – 5 – 2017ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .ഇത് മലങ്കരസഭയിലെ ആദ്യത്തെ ഒരു പരിപാടിയാണ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം

മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍, നവീകരിച്ച വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം കേരള മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മെയ്‌ 12 വെള്ളിയാഴ്ച്ച നിര്‍വഹിച്ചു. ഇടവകയുടെ ദൈനംദിന കാര്യങ്ങള്‍ ഇടവക ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ക്രമീകരിച്ചിരിക്കുന്ന മൊബൈല്‍…

OCMF Nurses day celebrations

CMF delhi diocese members visited Mother Teresa’s missionaries of charities Jeevan Jyoti, Jungpura -B  under the the leadership Rev. Fr. Aju Abraham and celebrated nurses day with them.

വെരി റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കും ഡീക്കന്‍ ബോബി വര്‍ഗീസിനും ജാക്‌സണ്‍ഹൈറ്റ്‌സ്‌ ഇടവകയുടെ ആദരം

ജോര്‍ജ്‌ തുമ്പയില്‍ ന്യൂയോര്‍ക്ക്‌്‌: ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകാംഗം ബോബി വര്‍ഗീസ്‌, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ശെമ്മാശനായി. മെയ്‌ 6ന്‌ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ കാര്‍മികത്വത്തില്‍ ലെവിറ്റ്‌ടൗണ്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ലോംഗ്‌ ഐലന്റില്‍ നടന്ന…

സണ്ടേസ്കൂള്‍  വാര്‍ഷികം  നടത്തി

മസ്കറ്റ് , ഗാല  സെന്റ്‌  മേരീസ്  ഓര്‍ത്തോഡോക്സ്  ഇടവക സണ്ടേസ്കൂളിന്‍റെ   2016 -17 വര്‍ഷത്തെ വാര്‍ഷിക ആഘോഷം വിവിധ  പരിപടികളോടു കൂടി ഗാല  പള്ളി ഗുഡ്  ഷെപ്പേര്‍ട് ഹാളില്‍ വെച്ച് നടന്നു . ഡീക്കന്‍ ജോര്‍ജ് ബാബു മുഖ്യ പ്രഭാഷണം നടത്തി…

മാന്തളിര്‍ പള്ളിയുടെ മുഖവാര കൂദാശയും കുളനട സെന്‍റ് ജോര്‍ജ്ജ് ചാപ്പല്‍ പെരുന്നാളും

  പുതുക്കത്തിന്‍റെ പ്രൌഡിയില്‍ മാന്തളിര്‍ പള്ളി:   പുതിയതായി പണികഴിപ്പിച്ച മാന്തളിര്‍ പള്ളിയുടെ മുഖവാരം, കൊടിമരം, കല്‍വിളക്ക്‌ എന്നിവയുടെ  കൂദാശ മെയ്‌ 13 ശനിയാഴ്ച  രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം 9  മണിക്ക് ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ്‌ മാര്‍…

ചാച്ചിയമ്മ ചാക്കോ (പെണ്ണമ്മ-94) നിര്യാതയായി

അരീപ്പറന്പ് കിഴക്കേടത്തായ നാകനിലത്തില്‍ ചാച്ചിയമ്മ ചാക്കോ (പെണ്ണമ്മ-94) നിര്യാതയായി. ഭൗതികശരീരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3-ന് വസതിയില്‍ കൊണ്ടുവരുന്നതും (അരീപ്പറന്പ് നാകനിലത്തില്‍  എന്‍. സി. ഏബ്രഹാമിന്‍റെ വസതിയില്‍) നാളെ രാവിലെ 10.30 ന് വസതിയിലെ പ്രാര്‍ത്ഥനക്കു ശേഷം വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ്…

error: Content is protected !!