1. Fr. Varghese George (114)
2. Fr. John Mathew (114)
മലങ്കരസഭ മാനേജിംഗ് കമ്മിറ്റിയിലേക്ക് നിരണം ഭദ്രസനത്തില്‍ നിന്നും തിരഞ്ഞെടുക്കപെട്ട കട്ടപ്പുറം St.ജോര്‍ജ്ജ്ഓര്‍ത്തഡോക്സ് പള്ളി വികാരിയും ചെങ്ങരൂര്‍ പള്ളി ഇടവക അംഗവും ആയ ഫാദര്‍.ജോണ്‍ മാത്യു ആഞ്ഞിലിമൂട്ടില്‍.
3. Adv. Biju Oommen (180)
4. Juby Pediakal (142)
5. Dr. Manu Oommen (108)
6. Adv. Cherian Vargheese (104)
മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് വിജയിച്ചവര്‍ തങ്ങളുടെ ഫോട്ടോ mtvmosc@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 9947120697 എന്ന വാട്ട്സാപ്പ് നമ്പറിലോ അയക്കുവാന്‍ താല്പര്യപ്പെടുന്നു.
– എഡിറ്റര്‍, മലങ്കര ഓര്‍ത്തഡോക്സ് ടി.വി.