വൈജ്ഞാനികം 2016 , വെണ്ടാർ SVMMHS ജേതാക്കൾ

quiz winners

പുത്തൂർ : മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്‌ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വായനാ ദിനമായി ആചരിക്കുന്ന ജൂൺ 17 വെള്ളിയാഴ്ച പുത്തൂർ മേഖലയിലുള്ള ഹൈസ്കൂൾ വിധ്യാർതികൾക്കു വേണ്ടി സങ്ങടിപ്പിച്ച ക്വിസ് മത്സരത്തിൽ വെണ്ടാർ SVM HS 254 പോയിന്റുമായി ജേതാക്കളായി . പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും നെടിയവിള VGSSA HS മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇടവക വികാരി റവ. ഫാ. മാത്യു അബ്രഹാം വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു . പങ്കെടുത്ത ഏഴു ടീമിനും സെര്ടിഫിക്കറ്റുകളും വിതരണം ചെയ്തു.