ഇടവക ദിനവും കുടുംബസംഗമവും

DSC_5249

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ഇടവക ദിനവും കുടുംബസംഗമവും ഞായറാഴ്ച വിശുദ്ധ കുർബ്ബാനയെ തുടർന്ന് നടന്നു . തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി . കെ പ്രശാന്ത് ഇടവക ദിനം ഉത്ഘാടനം ചെയ്തു. വികാരി ഫാ. ജേക്കബ്‌ കെ . തോമസ്‌ അധ്യക്ഷനായിരുന്നു. പ്രൊഫ. ജോളി വർഗീസ്‌, ബാബു നൈനാൻ എന്നിവർ ക്ലാസ്സുകൾ എടുത്തു. ഫാ. ശമുവേൽ വർഗീസ്‌, ബാബു ജോർജ്ജ്, സീ എ ജോൺ, കേണൽ പീ ജീ ഈപ്പൻ എന്നിവർ പ്രസംഗിച്ചു.