Camp of OCYM Kandanad west Diocese

ocym_kandanad

കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്ത്വ പരിശീലന ക്യാംമ്പിനു തുടക്കം കുറിച്ച് ഭദ്രാസനാധിപൻ ഡോ മാത്യൂസ് മാർ സേവേറിയോസ് പതാക ഉയർത്തുന്നു.

ocym_kandanad_west

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കണ്ടനാട് (വെസ്റ്റ്) ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേത്രത്വത്തില്‍ പാമ്പാക്കുട മുതൽ പിറവം വരെയുള്ള വെയിറ്റിംങ് ഷെഡുകൾ കഴുകി ശുചീകരിക്കുന്നു.