ലണ്ടൻ: ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ യു .കെ യുറോപ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആറാമത് യു കെ റീജിയൻ യൂത്ത് ക്യാമ്പും ഫാമിലി കോണ്‍ഫറൻസ്ഉം ഉള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 26 മുതൽ 30 വരെ യാണ്‍ഫീൽഡ് പാർക്ക് , സ്റോണ്‍ st15 0nl നടത്തപ്പെടുന്ന ചടങ്ങുകൾക്ക് ഭദ്രാസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കോട്ടയം ഓർത്തഡോൿസ് തിയോലോജിക്കൾ സെമിനാരി പ്രൊഫസർ റെവ് . ഡോ. റെജി മാത്യു , ബ്രിട്ടീഷ് ഓർത്തഡോൿസ് സഭയുടെ ഫാ. പീറ്റർ ഫാറിംഗ്റ്റൻ എന്നിവർ മുഖ്യ അധിതികൾ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോർജ് ജോയ് – 07735426059, ജനറൽ കണ്‍വീനർ ബിജു കുര്യൻ ജേക്കബ് – 07796921761 എന്നിവരെ ബന്ധപ്പെടുക