മണ്ണത്തൂര്‍ വലിയപള്ളിക്ക് പുതിയ ഭരണ സമിതി

mannathoor_committee

തര്‍ക്കത്തിലിരിക്കുന്ന മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ വലിയപള്ളിയില്‍ ഹൈകോടതി ഉത്തരവിന്‍ പ്രകാരം തിരെഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചു ; പുതിയ ഭരണസമിതിയെ തിരെഞ്ഞെടുത്തു . മണ്ണത്തൂര്‍ പള്ളിയുടെ ഭരണം 1934 ലേ സഭ ഭരണഘടന പ്രകാരം മാത്രമേ നടത്താവുയെന്നു ബഹു കേരള ഹൈകോടതി പ്രസ്താവിച്ചിരിന്നു

വിഘടിത വിഭാഗത്തിന്റെ സ്ഥിരം വാദങ്ങള്‍ക്ക് തിരിച്ചടി നല്‍കി വിധി

വിധിപ്പകര്‍പ്പ്‌ വായിക്കാം
http://judis.nic.in/judis_kerala/qrydisp.aspx…

ഭാരവാഹികള്‍

1.കൈക്കാരന്മാര്‍:-പൊളി ചെമ്മന്‍കുഴയില്‍
:-ബേബി വലിയാനപറബില്‍

2.സെക്രട്ടറി:-ജോയി തടത്തില്‍

3 മാനേജിംഗ് കമ്മിറ്റി

ജിനില്‍ ജോര്‍ജ് തോലാനികുന്നേല്‍ കണ്ണന്താനം
K.M.ജേക്കബ്‌ കരിമ്പിന്‍തോട്ടില്‍
ജോയി പുതുശ്ശേരികുഴില്‍.
രാജു T.U തോലാനികുന്നേല്‍ കുറ്റിച്ചിറ
ജോര്‍ജ് C.C ചേലാട്ട്
ജോര്‍ജ് മീന്കുഴിക്കല്‍
ചാക്കോ M.C മീന്കുഴിക്കല്‍
ബിനു തോമസ്‌ മീന്കുഴിക്കല്‍
P.S ജോസഫ്‌ പുതുശ്ശേരില്‍