വിളംബര ഘോഷയാത്ര

kandanad_rally kandanad_rally1

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോത്തിനു മുന്നോടിയായി ഭദ്രാസന യുവജനപ്രസ്ഥാനം നടത്തിയ വിളംബര ഘോഷയാത്ര ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ നിന്ന് ഭദ്രാസന സെക്രട്ടറി ഫാ.ജേക്കബ്‌ കുര്യന്‍ (വികാരി – കോലഞ്ചേരി പള്ളി ) ഫ്ലാഗ് ഓഫ് ചെയ്തു .ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജോമോന്‍ ചെറിയാന്‍ (സഹ വികാരി – കടമറ്റം പള്ളി ) ,ഫാ.ജോണ്‍ കുര്യാക്കോസ് (ചാപ്ലിന്‍ – മെഡിക്കല്‍കോളേജ് ആശുപത്രി,കോലഞ്ചേരി ) ,ഫാ.സേറാ പോള്‍ ,ഭദ്രാസന സെക്രട്ടറി ഗീവീസ് മര്‍ക്കോസ് എന്നിവര്‍ നേത്രത്വം നല്‍കി .കടമറ്റം ,പുത്തന്‍കുരിശ് – ചൂണ്ടി ,കിഴുമുറി ,പാമ്പാക്കുടയില്‍ വലിയപള്ളിയുടെ നേതൃത്വത്തില്‍ – സ്വീകരണം ,ഓണക്കൂര്‍ ,പിറവം ,സമ്മേളന നഗരിയായ മണ്ണുക്കുന്നു കത്തീഡ്രലേക്ക് എത്തിച്ചേര്‍ന്നു .വികാരി -ഫാ.സി.എം കുര്യാക്കോസിന്‍റെ നേത്രത്വത്തില്‍ സ്വീകരിച്ചു