Daily Archives: April 29, 2024

കോനാട്ട് ഗ്രന്ഥപുര | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കേരളത്തിലെ സാംസ്കാരികവും മതപരവുമായ വളര്‍ച്ചയുടെ തായ് വേരുകള്‍ മതപാഠശാലകളിലാണ്. മതപാഠശാലകള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ വളര്‍ച്ചയെ ലക്ഷ്യമാക്കി ക്രമീകരിച്ചിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന് ആഴവും പരപ്പും നല്‍കിയ ഗുരുകുല വിദ്യാഭ്യാസ മാതൃകയിലുള്ള ക്രൈസ്തവ മതപഠന കേന്ദ്രത്തിന് ‘മല്പാന്‍ പാഠശാല’ അഥവാ ‘മല്പാന്‍ ഭവനങ്ങള്‍’ എന്നറിയപ്പെട്ടിരുന്നു….

error: Content is protected !!