ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍
കോട്ടയം: കേരളനിയമസഭയിലേക്ക് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ 5-നു നടന്ന നടന്ന ഉപതിരഞ്ഞെടുപ്പില്‍ മലങ്കര ഓര്‍ത്തഡോക്സ്സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ചാണ്ടി ഉമ്മന്‍ വിജയിച്ചു. ഭൂരിപക്ഷം 37719. പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ മുന്‍ മുഖ്യമന്ത്രി…