Monthly Archives: February 2023

എത്യോപ്യന്‍ സഭയില്‍ വിഘടിതവിഭാഗം; 28 പേര്‍ക്ക് മുടക്ക്

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ രൂപപ്പെട്ട വിഘടിതവിഭാഗത്തിന് നേതൃത്വം നല്‍കിയ മൂന്ന് മെത്രാന്മാരെയും അവര്‍ വാഴിച്ച 25 മെത്രാന്മാരെയും മുടക്കി. ആര്‍ച്ച്ബിഷപ്പുമാരായ സേവിറോസ്, എവുസ്താത്തിയോസ്, സേനാ മര്‍ക്കോസ് എന്നിവരെയും സിനഡിന്‍റെ അറിവോ സമ്മതമോ കൂടാതെ ജനുവരി 22-ന് അവര്‍ ബിഷപ്പുമാരായി വാഴിച്ച 25…

ബെൻസേലം സെൻറ്  ഗ്രിഗോറിയോസ് ഇടവകയിൽ  ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വൻപിച്ച തുടക്കം

ഉമ്മൻ കാപ്പിൽ ബെൻസേലം (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് മീറ്റിംഗിന്  ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി. ജനുവരി 29-ന് വിശുദ്ധ കുർബാനയ്ക്ക്…

ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ  ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

ഉമ്മൻ കാപ്പിൽ ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത്  കോൺഫറൻസ് ( (FYC) രജിസ്ട്രേഷൻ  ജനുവരി 22 ഞായറാഴ്ച ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ  ആരംഭിച്ചു.  ഫാമിലി…