ജോര്‍ജിയോസ് മൂന്നാമന്‍ പുതിയ സൈപ്രസ് ആര്‍ച്ചുബിഷപ്പ്
സൈപ്രസ് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ജോര്‍ജിയോസ് മൂന്നാമന്‍ (73) സ്ഥാനാരോഹണം ചെയ്തു. സൈപ്രസ് സഭയുടെ 76-ാമത്തെ തലവനായ അദ്ദേഹം 2022 നവംബര്‍ 7-ന് കാലംചെയ്ത ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമന്‍റെ പിന്‍ഗാമിയാണ്. ‘ന്യൂജസ്റ്റീനിയന്‍റെയും സൈപ്രസ് മുഴുവന്‍റെയും ആര്‍ച്ചുബിഷപ്പ്’ ആയി 2023 ജനുവരി…